Featured

ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​ക്ക്. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ർ ഓ​ടാ​നും ചാ​ടാ​നും ത​യാ​റാ​യി വ​രുക. ട്രെ​യി​ൻ എ​ത്തി​ച്ചേ​രു​ന്ന പ്ലാ​റ്റ് ഫോം ​മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഒ​രാ​ഴ്ച​യാ​യി ക​ണ്ണൂ​ർ റെ​യി​ൽ​വേ...

ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ ആണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതദായി കണ്ടെത്തിയത്....

കണ്ണൂര്‍ : ജില്ലയിലെ 11 മണ്ഡലങ്ങളില്‍ നിന്ന് നവകേരള സദസിൽ 28584 പരാതികള്‍ ലഭിച്ചു. പ്രത്യേകം സജ്ജമാക്കിയ 173 കൗണ്ടറുകളിലായാണ് പരാതികള്‍ സ്വീകരിച്ചത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ 20...

തിരുവനന്തപുരം: ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് പോക്സോ കോടതി. ഇതിന് പുറമെ ആറ് മാസം കഠിന തടവും...

ക​ണ്ണൂ​ർ: മാ​ടാ​യി പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ പി.​എം. ഹ​നീ​ഫ​യു​ടെ വീ​ടി​ന് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു....

കണ്ണൂർ : മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ബോട്ട് ടെർമിനലുകളെയും ജെട്ടികളെയും പ്രത്യേക ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നു. ഹൗസ് ബോട്ടുകൾ, വാട്ടർ സ്പോർട്സ്...

പേരാവൂർ : അയോദ്ധ്യയിൽ നടക്കുന്ന സീനിയർ ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ 30 മീറ്റർ വ്യക്തിഗത ഇനത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലിന് വെങ്കലം .ഗോവയിൽ നടന്ന...

കണ്ണൂര്‍: 'സമയത്ത് ചികിത്സ നല്‍കാന്‍ കഴിയുമായിരുന്നെങ്കില്‍ ഒരു ഇന്‍ജക്ഷന്‍ കൊണ്ടു ഭേദമാവുമായിരുന്നു...' സ്‌ട്രോക്ക് വന്ന് ശരീരം തളര്‍ന്നുപോയ ശ്രീധരനോട് ഡോക്ടര്‍ പറഞ്ഞതാണിത്. ബസില്‍ യാത്രചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട...

അധ്യാപകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് പ്ലസ്ടു കഴിഞ്ഞാല്‍ കേരളത്തില്‍ പഠിക്കാം എലമെന്ററി എജുക്കേഷൻ ഡിപ്ലോമ കോഴ്സ്: കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, 101 സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടി.ടി.ഐ.കൾ) നടത്തുന്ന,...

കണ്ണൂർ: 39ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രം പടിഞ്ഞാറെ നടയിൽ പ്രത്യേകം തയ്യാറാക്കുന്ന ദ്വാരകാപുരി ഒരുങ്ങി. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!