Featured

സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) വിവിധ വകുപ്പികളിലായി ഗ്രേഡ് എ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 97 തസ്തികയിലേക്കാണ് നിലവില്‍ അപേക്ഷ...

ഹൈ­​ദ­​രാ­​ബാ​ദ്: തെ​ലു​ങ്കാ​ന ഗ​വ​ര്‍­​ണ​ര്‍ ത​മി​ഴി​സൈ സൗ​ന്ദർരാജ​ന്‍ രാ​ജി­​വ­​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ല്‍​ നി​ന്ന് ബി.​ജെ­​.പി സ്ഥാ­​നാ​ര്‍­​ഥി­​യാ­​യി ലോ­​ക്‌­​സ­​ഭ­​യി​ലേ­​ക്ക് മ­​ത്സ­​രി­​ക്കാ­​നാ­​ണ് രാ­​ജി­​യെ­​ന്നാ­​ണ് സൂ​ച­​ന. ഫെ­​ബ്രു​വ­​രി ആ­​ദ്യ­​വാ­​രം അ­​മി­​ത്­​ഷാ­​യെ ക­​ണ്ട­​പ്പോ​ള്‍ ഇ­​വ​ര്‍ ലോ­​ക്‌​സ­​ഭാ...

വയനാട്: ജില്ലയില്‍ അരിവാള്‍ കോശ രോഗിയില്‍ (സിക്കിള്‍ സെല്‍) ആദ്യമായി ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാനന്തവാടി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി. സിക്കിള്‍സെല്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കാനും പരാതികളില്‍ അടിയന്തര പരിഹാരം കാണാനും ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍...

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷൻ...

ചിറ്റാരിപ്പറമ്പ് : ചിറ്റാരിപ്പറമ്പ്-വട്ടോളി റോഡിന്റെ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധം. 100 വർഷം പഴക്കമുള്ള ഈ റോഡ് പുനരുദ്ധീകരിച്ച് മെക്കാഡം ടാറിങ് നടത്തുന്ന പ്രവൃത്തിക്ക് വേഗംപോരെന്നാണ്...

സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്ന് മറ്റുള്ളവരുടെ സന്ദേശം ഉള്‍പ്പടെ ഗ്രൂപ്പില്‍ ഉറപ്പാക്കിയാണ് പുതിയ ഇരകളെ...

തിരുവനന്തപുരം: രക്ഷിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടില്‍ക്കയറി പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോവളം സ്വദേശി അനില്‍കുമാര്‍(40) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്ക്...

കൊച്ചി : അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. കോളേജിന്റെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. 40 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യ വിഷബാധയുണ്ടായതിന് പിന്നാലെ...

റിയാദ്: വിശുദ്ധ റമദാന്‍ മാസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഉംറ ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കില്ലെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാവരും ഒരു ഉംറ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!