Featured

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റ‍ര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര...

ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള സരസ്വതി സമ്മാന്‍ പുരസ്‌കാരം കവി പ്രഭാ വര്‍മയ്ക്ക്. 'രൗദ്ര സാത്വികം' എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം. 15 ലക്ഷം രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം....

ക​ണ്ണൂ​ർ: വ്യാ​ജ വെ​ബ്സൈ​റ്റ് വ​ഴി ലോ​ണി​നു അ​പേ​ക്ഷി​ച്ച ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് 68,867 രൂ​പ ന​ഷ്ട​പ്പെ​ട്ടു. പ്രോ​സ​സി​ങ് ഫീ​സ് എ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​കാ​ർ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. മ​റ്റൊ​രു...

പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നി​ട്ടും സീ​സ​ൺ വ​ന്ന​പ്പോ​ൾ ഇ​ത്ത​വ​ണ​യും ദു​രി​ത​മൊ​ഴി​യാ​തെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ. ഉ​ൽപാ​ദ​ന​ക്കു​റ​വും വി​ല​ത്ത​ക​ർ​ച്ച​യും ബാ​ധി​ച്ച​താ​ണ് ക​ശു​വ​ണ്ടി മേ​ഖ​ല​യേ​യും പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഉ​ൽപാ​ദ​നം ന​ന്നേ കു​റ​വാ​ണ്...

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് സഹായം നൽകി എന്നാരോപിച്ച് വിമാനത്തിൽ ശുചീകരണ ജോലി ചെയ്യുന്ന മൂന്ന് കരാർ ജീവനക്കാരെ ഡി.ആർ.ഐ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അബുദാബിയിൽ...

പലരും ഇഷ്ട മോഡൽ സ്വന്തമാക്കുന്നതിനു മുഴുവൻ പണം നൽകാതെ വാഹന‌വായ്പയെ ആശ്രയിക്കുന്നവരാണ്. വലിയൊരു തുക പെട്ടെന്നു കണ്ടെത്തേണ്ടതില്ല, മാസാമാസം തവണകളായി അടച്ചാൽമതി. വാഹനവിലയുടെ 90–95 ശതമാനംവരെ തുക...

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദ്ദേഹം റോഡ് ഷോ നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട്...

ഗാ​സ സി​റ്റി: ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​സ​യി​ൽ 13,000-ത്തി​ല​ധി​കം കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് യു​ണി​സെ​ഫ്. നി​ര​വ​ധി കു​ട്ടി​ക​ൾ ക​ടു​ത്ത പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ​ക്ക് ക​ര​യാ​ൻ പോ​ലും ശ​ക്തി​യി​ല്ലെ​ന്നും ഏ​ജ​ൻ​സി...

തി­​രു­​വ­​ന­​ന്ത­​പു​രം: വ​ര്‍­​ക്ക­​ല മ­​ണ­​മ്പൂ­​രി​ല്‍ ഗ​ര്‍­​ഭി­​ണി​യാ­​യ യു​വ­​തി​യെ തൂ­​ങ്ങി­​ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി. പേ­​രേ­​റ്റ്­​കാ­​ട്ടി​ല്‍ വീ­​ട്ടി​ല്‍ ല­​ക്ഷ്­​മി(19) ആ­​ണ് മ­​രി­​ച്ച­​ത്. ഞാ­​യ­​റാ​ഴ്ച വൈ­​കി­​ട്ടാ­​ണ് സം­​ഭ​വം. ഇ­​വ​ര്‍ വാ­​ട­​ക­​യ്­​ക്ക് താ­​മ­​സി­​ക്കു­​ന്ന...

ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും എസ്ബിഐയെയും അതിരൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇലക്ടറല്‍ ബോണ്ടുമായിമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തണം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!