Featured

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്നു നൂറ്റമ്പത് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. തൃശ്ശൂർ റൂറൽ ഡാൻസാഫും, കൊടുങ്ങല്ലൂർ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ്...

തളിപ്പറമ്പ് : സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ, ടാഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന്‌ കെ-ടെറ്റ് പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റ്...

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ബുധൻ മുതൽ വേനൽ മഴക്ക് സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ്‌ മഴയ്‌ക്ക്‌ സാധ്യത. അതേസമയം, താപനില ഉയരുന്നതിനാൽ ചൊവ്വാഴ്‌ച...

കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലും 100 മീറ്റര്‍ ചുറ്റളവിലും ഏപ്രില്‍ 30ന് വൈകിട്ട് ആറ് മണി വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍...

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോളേജ് വി​ദ്യാ​ർ​ഥി എ. ​അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ലെ നഷ്ട​പ്പെ​ട്ട നി​ർ​ണാ​യ​ക രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് പ്രോ​സി​ക്യൂ​ഷ​ൻ ഇ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് കൈ​മാ​റി. കേ​സ് വീ​ണ്ടും ഈ ​മാ​സം 25ന്...

തിരുവനന്തപുരം: ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ജൂലൈ 15 മുതലാണ്‌ ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം...

ഏറ്റുമാനൂർ : വീട്ടമ്മക്ക്‌ കാനഡയിൽ കെയർടേക്കർ ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി പത്ത് ലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം...

മുംബൈ: മൊബൈൽ നമ്പർ മാറാതെ സേവന ദാതാവിനെ മാറ്റാൻ കഴിയുന്ന മൊബൈൽ നമ്പ‍ർ പോർട്ടബിലിറ്റി സേവനത്തിന് പുതിയ നിബന്ധന ഏർപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ....

കണ്ണൂര്‍:ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയില്‍ എം.സി.സി നിരീക്ഷണ സ്‌ക്വാഡുകള്‍ പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നടപടി തുടങ്ങി. ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 181 പ്രചാരണ സാമഗ്രികള്‍ തിങ്കളാഴ്ച നീക്കി. പോസ്റ്റര്‍,...

ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പ്രകാരം നടത്താനും തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിനും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. പരസ്യ പ്രചരണ ബോര്‍ഡുകള്‍,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!