താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കട്ടിപ്പാറ ചെമ്പ്രകുണ്ട മിശ്ഹബ് ഷാന്‍ (24) ആണ് അറസ്റ്റിലായത്. താമരശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എ. സായൂജ്...
Featured
മാനന്തവാടി: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ.യുമായി യുവാക്കള്‍ പിടിയില്‍.മലപ്പുറം സ്വദേശികളായ മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ വീട്ടില്‍ കെ.പി. മുഹമ്മദ് ജിഹാദ് (28), തിരൂര്‍ പൊന്മുണ്ടം...
ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ...
ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്- II (ടെക്നിക്കല്‍) തസ്തികകളിലേക്കായി നടത്തുന്ന 2023-ലെ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍...
കണ്ണൂർ : അവധി ദിനത്തിലും പരശുറാം എക്സ്പ്രസിൽ ശ്വാസംമുട്ടിക്കുന്ന തിരക്ക്. മന്നം ജയന്തിദിനമായ ഇന്നലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നെങ്കിലും പരശുറാം എക്സ്പ്രസിലെ തിരക്കിനു കുറവില്ലായിരുന്നു....
തലശ്ശേരി : സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ച് 1,28,800 രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. ചിറക്കരയിലെ ഡോക്ടേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് നടത്തിയത്. സൊസൈറ്റി സെക്രട്ടറിയുടെ...
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവെയുടെ മുഴുവൻ സേവനങ്ങളും ഒരു ആപ്പിൽ. റെയിൽവെ ഒരുക്കുന്ന ‘സൂപ്പർ ആപ്പ്’ ഉടൻ പുറത്തിറങ്ങും. നിലവിൽ ടിക്കറ്റ് എടുക്കാനും ട്രെയിൻ എവിടെയെത്തി എന്നറിയാനും...
ഇരിട്ടി : ജാതിസെൻസസ് നടപ്പാക്കുക, എയിഡഡ് നിയമനം പി.എസ്.സി.ക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി 140 എം.എൽ.എമാ.ർക്കും നിവേദനം കൈമാറുന്നതിന്റെ ഭാഗമായി ഇരിട്ടിയിൽ സണ്ണി ജോസഫ്...
മട്ടന്നൂർ : പഴശ്ശി മഹല്ല് ഹിഫ്‌ളുൽ ഖുർആൻ കോംപ്ലക്സ് കെട്ടിടോദ്‌ഘാടനവും മതപ്രഭാഷണ പരമ്പരയും മൂന്ന് മുതൽ 11 വരെ നടക്കും. 11-ന് വൈകീട്ട് അഞ്ചിന് പാണക്കാട് സ്വാദിഖ്...
കണ്ണൂർ : സിറ്റി ഗ്യാസ് പദ്ധതിയുടെ കൂടാളിമുതൽ മേലേ ചൊവ്വ വരെയുള്ള പ്രധാന പൈപ്പ് ലൈൻ പ്രീ കമ്മിഷൻചെയ്തു. പൈപ്പ് ലൈനിൽ നൈട്രജൻ കടത്തിവിട്ട് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുന്നതാണ്...
