Featured

പയ്യന്നൂർ: ജില്ലയിലെ വോളിബോൾ കോർട്ടുകളിൽ ആവേശം അലയടിക്കുന്നു. ഫ്ലഡ് ലിറ്റ് വെളിച്ചം വിതറുന്ന താത്കാലിക സ്റ്റേഡിയങ്ങളിലെങ്ങും ആർപ്പുവിളികളും ആരവങ്ങളുമാണ്. വോളിബോൾ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിലെല്ലാം വൻ ജനക്കൂട്ടം...

തി​രു​വ​ന​ന്ത​പു​ര​വും:സംസ്ഥാനത്ത് ഇന്ന് മുതല്‍ ഫോട്ടോ സ്റ്റാറ്റ് എടുക്കാനുള്ള ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. നിലവിലെ മൂന്ന് രൂപയില്‍ നിന്നും നാല് രൂപയായി ഒരു പുറംകോപ്പിക്ക് വര്‍ദ്ധിപ്പിച്ചതായി അസോസിയേഷൻ അറിയിച്ചു. പേപ്പര്‍,...

കണ്ണൂർ : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സീമാൻ തസ്തികയിൽ താൽക്കാലിക ഒഴിവ്. യോഗ്യത: എട്ടാം ക്ലാസ്, ബോട്ട് പ്രവർത്തിപ്പിച്ചുള്ള പരിചയം, നീന്തൽ അറിഞ്ഞിരിക്കണം. അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ...

കൊമ്മേരി: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊമ്മേരിയിൽ ഗ്രാമോത്സവം നടത്തി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.എം.ഷീജൻ അധ്യക്ഷത വഹിച്ചു.കൊമ്മേരി ഗവ.എൽ.പി.സ്‌കൂളിലെ വിദ്യാർത്ഥികളിൽ മികവ് തെളിയിച്ച...

കോ​ട്ട​യം: കെ.എസ്.ആർ.ടി.സി ബ​സ് ത​ല​യി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. കോ​ട്ട​യം കെ.എസ്.ആർ.ടി.സി ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന് വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ലാ​യി​ൽ...

കൊ​ട്ടി​യൂ​ർ: മാ​ന​ന്ത​വാ​ടി- മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ളം നാ​ല് വ​രി​പ്പാ​ത​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. പ്ര​തി​സ​ന്ധി​യിലാ​യി വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും. ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം മു​മ്പാ​ണ് കേ​ര​ള...

ന്യൂഡൽഹി: ശീത കാലാവസ്ഥയിൽ ആരോഗ്യം ഏറെ ശ്രദ്ധിക്കണമെന്നും യുവാക്കളിൽ നിരവധി അസുഖങ്ങൾക്കൊപ്പം ഹൃദയാഘാതവും ഇക്കാലത്ത് വർധിക്കുമെന്ന് റിപ്പോർട്ട്. കാലവസ്ഥയും മോശം ജീവിതശൈലിയും കാരണം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്...

ക​ണ്ണൂ​ർ: നാ​ല​ര​പ്പ​തി​റ്റാ​ണ്ടി​ന്റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഈ ​പു​തു​വ​ർ​ഷ​ത്തി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട്- മാ​ഹി ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പ്ര​വൃ​ത്തി ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​വും. മെ​ല്ലെ​പ്പോ​ക്കി​ലാ​യി​രു​ന്ന മാ​​ഹി റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​ന്റെ​​യും അ​​പ്രോ​​ച്ച് റോ​​ഡി​​ന്റെ​​യും അ​വ​സാ​ന​ഘ​ട്ട...

കണ്ണൂർ: പശ്ചിമഘട്ടത്തിലെ പ്രകൃതിസ്നേഹികൾക്ക് പുതുവത്സര സമ്മാനമായി ശലഭ ഗവേഷകരുടെ കണ്ടെത്തൽ. 33 വർഷത്തിന് ശേഷം മഹാരാഷ്ട്ര മുതൽ കന്യാകുമാരി വരെ നീണ്ട് നിൽക്കുന്ന പശ്ചിമഘട്ട മേഖലയിൽനിന്ന് പുതിയ...

തിരുനെല്ലി: പി. വത്സലയുടെ ശ്രദ്ധേയമായ 'നെല്ല്' നോവലിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ കുറുമാട്ടിയും (രാഗിണി-70) കഥാകാരിക്ക് പിന്നാലെ ജീവിതത്തില്‍നിന്ന് വിടവാങ്ങി. തിരുനെല്ലി പോത്തുമൂല കോളനിയിലെ മകള്‍ വെള്ളയുടെ വീട്ടിലായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!