Featured

പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ പേരാവൂർ താലൂക്കാസ്പത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി. ലീജിയൻ പ്രസിഡന്റ് മനോജ് താഴെപ്പുരയിൽ നിന്നും...

പേരാവൂർ: സീനിയർ ചേമ്പർ ഇന്റർനാഷണൽ മുരിങ്ങോടി ലീജിയൺ ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ലീജിയൻ പ്രസിഡന്റ് ബാബു ജോസ് അധ്യക്ഷത...

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭ ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച 'പാദുകം' വര്‍ക്ക് ഷെഡ്ഡ് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. 70 കോടി...

പഴയന്നൂര്‍(തൃശ്ശൂര്‍): പഴയന്നൂരില്‍ നൂറുഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. ആലുവ സ്വദേശികളായ നിധിന്‍ ജേക്കബ് (26) വിഷ്ണു കെ.ദാസ് (26) ഷാഫി (26) എന്നിവരെയാണ് അറസ്റ്റ്...

കേളകം:കുടിയേറ്റക്കാലത്തെ കൂട്ടായ്മയെയും കാർഷിക സമൃദ്ധിയെയും ഓർമ്മിപ്പിച്ച് കണ്ണൂരിന്റെ മലയോരങ്ങൾ വീണ്ടും കപ്പവാട്ടലിന്റെ ഉത്സവഛായയിൽ.ഒരുകാലത്ത് മലയോര ജനതയുടെ പ്രധാന ഭക്ഷ്യവിഭവമായിരുന്നു കപ്പ. പട്ടിണിയുടെ കാലത്ത് കപ്പപ്പുഴുക്കും കട്ടൻ കാപ്പിയും...

മാനന്തവാടി: വയനാട്ടിൽ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം...

കോഴിക്കോട്: വീരാളിപ്പട്ടുടുത്ത് ചായില്യമെഴുതി ആടയാഭരണമണിഞ്ഞ് എഴുന്നള്ളുന്ന തിറക്കോലങ്ങൾ വീണ്ടുമെത്തുമ്പോൾ ചേലിയയിലെ കരിയാട്ട് കുഞ്ഞിബാലന് പ്രായം ഒരു വിഷയമേ അല്ല. പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ ഈ 84 കാരൻ ക്ഷേത്രമുറ്റത്തെത്തും....

കണ്ണൂർ: കണ്ണൂരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിശേഷിപ്പിച്ച സംസ്‌കാര വിരുദ്ധർക്ക് 1056 പുസ്തകങ്ങളിലൂടെ ജില്ലയിലെ കുട്ടികൾ മറുപടി നൽകിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 'എന്റെ...

ന്യൂ ഡൽഹി:പ്രശസ്ത ചിത്രകാരന്‍ എ.രാമചന്ദ്രന്‍ (89) അന്തരിച്ചു. ന്യൂഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ അച്യുതന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെ മകനായി...

കണ്ണൂർ: ചെരുപ്പുകുത്തുന്ന പെട്ടിയുടെ ഫ്ലക്സ് കീറിയെന്ന ആരോപണത്തിൽ ചെരുപ്പുകുത്തൽ തൊഴിലാളികൾ തമ്മിൽ തർക്കം. കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചെറുപുഴ സ്വദേശി ഷൈജുവിനാണ് കുത്തേറ്റത്. കഴിഞ്ഞദിവസം രാത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!