ഗൂഗിള്‍ ക്രോം ഒഎസില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നറിയിച്ച് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഫെബ്രുവരി എട്ടിനാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് ഇന്ത്യയുടെ ഐടി...
Featured
ന്യൂഡല്‍ഹി: മൂന്ന് പേര്‍ക്ക് കൂടി രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന. മുന്‍ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, ചൗധരി ചരണ്‍ സിംഗ് എന്നിവര്‍ക്കും ഹരിത വിപ്ലവത്തിന് നേതൃത്വം നല്കിയ...
പേരാവൂർ : 50.15 കോടി രൂപ വരവും 49.07 കോടി രൂപ ചിലവും 1.08 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ്...
ഒരു മെസേജിങ് ആപ്പില്‍ നിന്ന് മറ്റൊരു മെസേജിങ് ആപ്പിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കുന്ന ക്രോസ്പ് പ്ലാറ്റ്‌ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി വാട്‌സാപ്പ്. 2024 മാര്‍ച്ചില്‍ യൂറോപ്യന്‍...
ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലും വർക്‌ഷോപ്പുകളിലുമായി 2860 പേരെയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐ.ക്കാർക്ക് തിരുവനന്തപുരം ഡിവിഷനിൽ 280 ഒഴിവും പാലക്കാട് ഡിവിഷനിൽ 135...
കണ്ണൂർ : വേനലിൽ ആശ്വാസം പകരാൻ ഖാദി കൂൾ പാന്റ്സുമായി പയ്യന്നൂർ ഖാദികേന്ദ്രം. 1100 രൂപയാണ് പാന്റ്സിന്റെ വില. 8 നിറങ്ങളിൽ പാന്റ് ലഭ്യമാണ്. പാന്റ്സ് ഉൾപ്പെടെയുള്ള...
ഇപ്പോഴും ഒരു ആരോഗ്യഭീഷണിയായി തുടരുന്ന രോഗമാണ് കാൻസർ. നേരത്തേ തിരിച്ചറിയാത്തതും മതിയായ ചികിത്സ ലഭ്യമാക്കാത്തതുമൊക്കെ കാൻസർ രോഗികളെ അപകടാവസ്ഥയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആഗോളതലത്തിൽ തന്നെ കാൻസറുണ്ടാക്കുന്ന ആഘാതങ്ങളേക്കുറിച്ച്...
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്ത സ്പെഷൽ ട്രെയിൻ യാത്ര പുറപ്പെട്ടു. രാവിലെ പത്തിന് കൊച്ചുവേളിയിൽ നിന്നാണ് ആദ്യസർവീസ് ആരംഭിച്ചത്. 20 കോച്ചുകളുള്ള സ്ലീപ്പർ ട്രെയിനിൽ...
കുന്നിക്കോട് (കൊല്ലം): നൃത്തസംഘം സഞ്ചരിച്ച ട്രാവലറിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ കാണാതായി. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ മീനംകോട് വീട്ടില്‍ ആര്‍....
കോട്ടയം: തിരുനക്കര ആസാദ് ലെയ്നിലെ ശങ്കരമംഗലം വീട്ടില്‍ പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ ഭവാനി ദേവി (98) അന്തരിച്ചു. പരേതനായ ഡാന്‍സര്‍ ചെല്ലപ്പനാണ് (ഭാരതീയ നൃത്തകലാലയം) ഭര്‍ത്താവ്. മൃതദേഹം...
