Featured

റിയാദ്: ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങി ഒഴാഴ്ചക്ക് ശേഷം മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലാണ് ഇരിക്കൂര്‍ സ്വദേശി...

കൊച്ചി : കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാലും പൊല്ലാപ്പ് പിടിക്കേണ്ട എന്ന് കരുതി പൊലീസിനെ സമീപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകുന്നത്...

ആലപ്പുഴ: ഷാന്‍ വധക്കേസ് പ്രതിയുള്‍പ്പടെ പത്തോളം പേരടങ്ങുന്ന സംഘം കായംകുളത്ത് പിടിയില്‍. പിടിയിലായത് ഗുണ്ടാ നേതാവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ സംഘമായിരുന്നു. ഷാന്‍ വധകേസില്‍ ജമ്യത്തിലുളള പ്രതിയാണ്...

കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി-യു.ജി പരീക്ഷ ഹൈബ്രിഡ് രീതിയില്‍ നടത്താന്‍ തീരുമാനമായി. ഈ വര്‍ഷം മുതലാണ് ഈ രീതി നടപ്പിലാക്കുന്നത്. രാജ്യത്തെ ഗ്രാമീണ...

പാലക്കാട്‌ : ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മനിശ്ശേരി തൃക്കംകോട് കൃഷ്ണ നിവാസിൽ...

തിരുവനന്തപുരം: സർക്കാർ, എയ്‌ഡഡ് സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ കോഴ്‌സുകളിലെ ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് 2023-24 അധ്യായന വർഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ റ്റൈപ്പൻഡ് (പുതിയത്)...

നാദാപുരം: വളയം മാരാം കണ്ടിയില്‍ വീടിന്റെ സണ്‍ ഷെയ്ഡ് നിര്‍മ്മാണത്തിനിടയില്‍ അപകടം. രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.  മാരാംകണ്ടി സ്വദേശികളായ വിഷ്ണു (30), ആലിച്ചേരി കണ്ടി...

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേർക്ക് പരിക്കേറ്റു. കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ അഞ്ച്...

കൂടാളി : കൂടാളി പഞ്ചായത്തിൽ ഹരിതകർമ സേന അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണവും യൂസർഫീ കളക്ഷനും നൂറ് ശതമാനം പൂർത്തിയായി. നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ...

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പത്താം ക്ലാസുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് രണ്ട് കിലോ ഭാരമുള്ള മുടിക്കെട്ട്. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!