Featured

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. * തീയതി പുതുക്കി നിശ്ചയിച്ചു: 15-ന് നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ ബിടെക് മെക്കാനിക്കൽ എൻജിനിയറിങ്‌ (സപ്ലിമെന്ററി -മേഴ്‌സി ചാൻസ്)...

തിരുവനന്തപുരം : സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആസ്പത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍...

തലശ്ശേരി: പാതിരാത്രിയിൽ വനമേഖലയിൽ കാർ നിന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള 12 അംഗ കുടുംബം. ഇവർക്ക് രക്ഷകരായെത്തിയത് പോലീസ്. കാർ നന്നാക്കി നാട്ടിലേക്ക് വരാനും പോലീസ് സൗകര്യമൊരുക്കി....

തിരുവനന്തപുരം : ദക്ഷിണ റെയിൽവേയിൽ മാത്രം ഒഴിഞ്ഞുകിടക്കുന്നത്‌ ലോക്കോ പൈലറ്റുമാരുടെ 600 തസ്‌തികകൾ. അഞ്ചുവർഷം മുമ്പ്‌ 5247 തസ്‌തിക അനുവദിച്ചിടത്ത്‌ നിലവിലുള്ളത്‌ 4666 പേർ മാത്രം. അതിനുശേഷം...

കണ്ണൂര്‍ : സ്വകാര്യ ആസ്പത്രി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജനുവരി 16ന് രാവിലെ പത്തിന് കണ്ണൂര്‍ റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍...

തലശ്ശേരി : നഗരസഭ പരിധിയിലെ അംഗീകരിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റാൻ നഗരസഭ അനുവദിച്ച ഓട്ടോറിക്ഷകളുടെ ടി.എം.സി നമ്പരുകളുടെ പരിശോധന ജനുവരി 24ന് നടത്തുമെന്ന് ട്രേഡ്...

കണ്ണൂർ : ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പ്ലംബര്‍ കം ഓപ്പറേറ്റര്‍ (087/2021) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജൂലൈ ആറിന് പി.എസ്.സി  പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള...

കൊച്ചി : പുതുവര്‍ഷത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് കിടിലൻ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബഡ്ജറ്റില്‍ ഒതുങ്ങുന്ന...

പേരാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി അംഗം ലിസി...

പെ​രി​ങ്ങ​ത്തൂ​ർ: പെ​രി​ങ്ങ​ത്തൂ​ർ മ​ത്സ്യ​മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. 4.20 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 6.24 ല​ക്ഷം രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രു​ന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!