തൃപ്പൂണിത്തുറ: വിവാഹ വാഗ്ദാനം നല്കി യുട്യൂബ് ചാനല്‍ അവതാരകയായ യുവതിയെ പീഡിപ്പിക്കുകയും അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ പീച്ചി ഡാമിനു സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ നിധിന് പോള്‍സനെ (33)...
തിരുവനന്തപുരം: സ്വകാര്യ പ്രസിദ്ധീകരണത്തിൽനിന്ന് ചോദ്യം പകർത്തിയെന്ന് ബോധ്യപ്പെട്ടതിനാൽ പ്ലംബർ ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ പി.എസ്.സി. റദ്ദാക്കി. കഴിഞ്ഞ മാർച്ച് നാലാം തീയതിയാണ് പരീക്ഷ നടത്തിയത്. വ്യവസായ പരിശീലന വകുപ്പിൽ ഐ.ടി.ഐ.കളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ളതായിരുന്നു പരീക്ഷ. ആകെയുള്ള...
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസില്‍ അക്രമിയെന്ന് കരുതുന്ന ആളെ മുഖ്യസാക്ഷി റാഷിഖ് തിരിച്ചറിഞ്ഞുവെന്ന് വിവരം. പ്രതിയുടെ ഫോട്ടോ റാഷിഖിനെ പോലീസ് കാണിച്ചിരുന്നു. സമൂഹമാധ്യമ അക്കൗണ്ടിലെ ഫോട്ടോയും കാണിച്ചതോടെയാണ്...
അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി മാലിന്യ ശേഖരണം എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിർദേശം. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഏതു സേവനങ്ങള്‍ ലഭിക്കാനും അജൈവ പാഴ് വസ്തുക്കളുടെ വാതില്‍പ്പടി...
ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1026 കുട്ടികള്‍. ഇതില്‍ 389 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി.151 കുട്ടികള്‍ക്ക് സ്ട്രക്ച്ചറല്‍ ഇന്റെര്‍വെന്‍ഷനും...
വടക്കന്‍ കേരളത്തിന്റെ പൈതൃകങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആവിഷ്കരിച്ച തലശ്ശേരി ഹെറിറ്റേജ് പദ്ധതി വിജയത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി 2.21 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഗുണ്ടര്‍ട്ട് മ്യൂസിയം വടക്കന്‍ കേരളത്തിലെ ടൂറിസം വികസനത്തോടൊപ്പം...
മണ്ണാര്‍ക്കാട് (പാലക്കാട്): ആദിവാസിയുവാവ് മധുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയിലുള്ള ആദ്യ ഒമ്പത് പേരില്‍ എട്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 16 പ്രതികളാണ് കേസിലുള്ളത്. ശേഷിക്കുന്നവരുടെ വിധി കോടതി പറയുന്നത് തുടരുകയാണ്. ഇതുവരെയുള്ളവരില്‍ നാലാം പ്രതിയുടെ...
ന്യൂദൽഹി: മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കിഎൻ.സി.ഇ.ആർ.ടി. പ്ലസ്ടു ക്ലാസുകളിലെ പുസ്തകങ്ങളിൽ നിന്നാണ് സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി പാഠഭാഗങ്ങൾ ഒഴിവാക്കിയിരിക്കുന്നത്. ചരിത്ര പുസ്തകങ്ങളിൽ നിന്ന് കിങ്സ് ആൻഡ്ക്രോണിക്കിൾസ്’, മുഗൾ കോർട്ട്സ് തുടങ്ങിയ പാഠങ്ങളാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഇതു...
ഇരിട്ടി: പായം നട്ടേലിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെയും സമീപത്തെ 2 ഫാമുകളിലെയും 117 പന്നികളെ കൊന്നൊടുക്കി. രോഗപ്രതിരോധത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ദ്രുതകർമ സേനയുടെ നേതൃത്വത്തിലായിരുന്നു നടപടി. പായം നാട്ടേൽ നെല്ലിക്കുന്നേൽ...
കൊച്ചി: എറണാകുളം ചേപ്പനത്ത് ഒരുകുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്, ഭാര്യ സരോജിനി, മകന് മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മണിയന് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം....