Featured

തിരുവനന്തപുരം: ഒരാഴ്ച നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. എല്ലാവർക്കും സ്വീകാര്യമായ ഒരു പ്രത്യേക ഫോർമുലയാണ് ഇതിനായി...

ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നായി ഇന്ന് ആധാർ കാർഡ് മാറിക്കഴിഞ്ഞു. ബാങ്ക് ഇടപാടുകൾ മുതൽ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന് വരെ ആധാർ അത്യന്താപേക്ഷിതമാണ്. എന്നാൽ...

ന്യൂഡൽഹി∙ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ തിരഞ്ഞെടുത്ത രാജ്യാന്തര റൂട്ടുകളിലെ സർവീസുകൾ വെട്ടിച്ചുരുക്കുമെന്ന് എയർ ഇന്ത്യ. ചില മേഖലകളിലെ വ്യോമപാത നിയന്ത്രണങ്ങളും റെക്കോർഡ് തലത്തിലെത്തിയ വിമാന...

കല്‍പ്പറ്റ: 'ജയിച്ചിട്ട് മക്കളെ കാണാന്‍ വരണം', തെരഞ്ഞെടുപ്പ് സമയത്ത് കെ രാജനെ കാണാന്‍ എത്തിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതയായ സയന കെ രാജനോട് ആവശ്യപ്പെട്ടത് ഇതായിരുന്നു. ആ വാക്ക്...

പാൽച്ചുരം:കൊട്ടിയൂർ വൈശാഖോത്സവത്തിന് എത്തുന്ന തീർഥാടകരുടെ തിരക്ക് പരിഗണിച്ച് റോഡ് സൗകര്യമുൾപ്പെടെ വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ കൂടുതൽ ക്രമീകരണങ്ങൾ...

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒമ്പതാം ദിവസവും മുഖ്യമന്ത്രിയാരെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ ഡൽഹിയിൽ നിർണായക യോഗം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ബുധനാഴ്ച വൈകീട്ട് 5.30-ന് ഖാർഗെയുടെ...

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ നടത്തിപ്പിനും നിയമപോരാട്ടങ്ങള്‍ക്കുമായി ധനശേഖരണത്തിന് ആഹ്വാനം ചെയ്ത് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). സമാനമനസ്‌കരായ ആളുകള്‍ ചേര്‍ന്ന് രൂപീകരിച്ച 'അവള്‍ക്കൊപ്പം...

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ ഓ​ഫി​സ​ർ ഓ​ൺ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി നി​യ​മ​നം റ​ദ്ദാ​ക്കി. ജ്യോ​ത്സ്യ​ൻ റി​ക്കി റ​ഥ​ൻ പ​ണ്ഡി​റ്റ് വെ​ട്രി​വേ​ലി​നെ നി​യ​മി​ച്ച ഉ​ത്ത​ര​വാ​ണ് റ​ദ്ദാ​ക്കി​യ​ത്. നി​യ​മ​ന​ത്തി​നെ​തി​രെ ഇ​ന്ന്...

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.  85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!