ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഇന്നു മുതൽ ഔദ്യോഗികമായി ‘കേരളം’. ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതിനുള്ള നിയമം ഇന്നു മുതൽ പ്രാബല്യത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. തിരുവോണത്തിന്റെ തലേന്നാണ്...
Featured
കണ്ണൂർ: എളയാവൂരിലെ മണ്ണിടിച്ചിലിൽ ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ ജില്ലാ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസമാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് റിപ്പോർട്ടിലെ പ്രാഥമിക നിഗമനം....
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികള്ക്കും പ്രത്യേക നിര്ദേശം. ഓറഞ്ച് അലേര്ട്ട് നിലവിലുള്ള ജില്ലകളില് വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട...
പോലീസ് സ്റ്റേഷനിലെ ഐ.പി.ബിനുവിന്റെ ഊഞ്ഞാലാട്ടം; ഏഴ് പോലീസുകാർക്ക് ‘പണികിട്ടി’
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ് പോലീസുകാർക്കെതിരെ നടപടി. ഏഴ് പേരെയും എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി....
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ വഴി വിൽപ്പനയ്ക്ക് വെച്ചതിനെ തുടർന്ന് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്...
ദില്ലി: ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. തരുണിന്റെ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ...
വമ്പൻ പ്രഖ്യാപനങ്ങളുടെയും വാചകക്കസർത്തുകളുടെയും പൊള്ളത്തരം വ്യക്തമായ 100 ദിനങ്ങളാണ് കടന്നുപോയത്. ആദ്യ ബജറ്റിൽതന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുകയായിരുന്നു സർക്കാർ. ഇതിലൂടെ സാധാരണക്കാരോടല്ല, മദ്യക്കമ്പനികളോടാണ് സർക്കാരിന് താല്പര്യമെന്ന്...
ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുന്നത് പൂക്കളവും ആഘോഷങ്ങളുമാണെങ്കിൽ, മലയാളികളുടെ വയറ്റിലെത്തുന്നത് സദ്യ തന്നെയാണ്. എന്നാൽ പ്രമേഹമുള്ളവർ സദ്യയുടെ സമയത്ത് പല വിഭവങ്ങളും പൂർണമായി ഒഴിവാക്കേണ്ടതില്ല. എന്ത്...
വയനാട്: വിസ്മയമൊരുക്കി 25,000 ചതുരശ്ര അടി മെഗാ പൂക്കളം. ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി വയനാട് ഇരുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മെഗാ പൂക്കളം തീർത്തത്. നാട്ടുകാരെല്ലാം...
കോഴിക്കോട്: വടകര പള്ളിയില് ഇരുവിഭാഗങ്ങള് തമ്മില് ചേരിതിരിഞ്ഞ് സംഘര്ഷം. വടകര കണ്ണൂക്കര മാടാക്കരയിലാണ് സംഭവം. പൊലീസ് ലാത്തി വീശി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. മഹല്ല് കമ്മിറ്റിയെ...
