കാടാച്ചിറ(കണ്ണൂര്‍): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ കേസിലെ പ്രതിയെ എടക്കാട് പോലീസ് ബെംഗളൂരുവില്‍ പിടികൂടി. മാവിലായി സ്വദേശി സാന്‍ലിത്തിനെ (29) ആണ് മൂന്ന് മാസത്തിനുശേഷം എടക്കാട് പോലീസ്...
Featured
തലശ്ശേരി: കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് വരികയായിരുന്നവര്‍ സഞ്ചരിച്ച ജീപ്പിന് ബോംബെറിഞ്ഞ് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1.2...
ഷിംല: ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നു. വിമത നീക്കത്തിലൂടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നാലെയാണ് പാര്‍ട്ടിയും സര്‍ക്കാരും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മന്ത്രിയും പി.സി.സി അധ്യക്ഷ...
ഇരിട്ടി : പായം പഞ്ചായത്തിലെ മാടത്തിൽ കല്ലുമുട്ടിയിൽ ആധുനികരീതിയിലുള്ള ഷോപ്പിങ് കോംപ്ലക്‌സും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് കീഴിൽ മൾട്ടി പ്ലക്‌സ് തീയേറ്ററും സ്ഥാപിക്കുന്നതായുള്ള വാർത്ത ഏറെ...
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ്...
മട്ടന്നൂർ : മട്ടന്നൂർ-മരുതായി-മണ്ണൂർ റോഡ് നിർമാണത്തിന്റെ ഭാഗമായി കല്ലൂർ അമ്പലത്തിന് മുന്നിൽ അശാസ്ത്രീയമായ റോഡ് പണി നാട്ടുകാർക്ക് ദുരിതമാകുന്നതായി പരാതി. 200 മീറ്ററോളം റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായി....
കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ വിവിധ തൊഴിലുകളിലേക്ക് വ്യാഴാഴ്ച പത്ത് മുതൽ അഭിമുഖം നടത്തും. ടാക്സ് പ്രാക്ടീഷണർ, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്,...
തലശ്ശേരി: തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ തലശ്ശേരി കാർണിവെൽ മാർച്ച് ഒന്നുമുതൽ ഏഴുവരെ നടക്കും. പുതിയ ബസ്‌സ്റ്റാൻഡ് ആസ്പത്രി റോഡിൽ പ്രധാനവേദിയിൽ മാർച്ച് ഒന്നിന് ആറിന് മന്ത്രി പി.എ....
കണ്ണൂർ : ഓടുന്ന വാഹനത്തിൽ ചാടിക്കയറുന്നതിനിടെ തെന്നി വീണ യുവാവ് അതേവാഹനം കയറി മരിച്ചു. ശ്രീകണ്ഠപുരം നെടുങ്ങോം സ്വദേശി കൊടൂർ വീട്ടിൽ ജോയൽ ജേക്കബ് ഡൊമിനിക് (21)...
കണ്ണൂര്‍: സമഗ്രശിക്ഷ കേരളം, കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്. എസ്. എല്‍. സിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ...
