Featured

കണ്ണൂർ: പി.എസ്.സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി ജില്ലയിലെ സർക്കാർ ആസ്പത്രികളിലെ ഫാർമസിസ്റ്റ് തസ്തികകളിൽ നടക്കുന്നത് താൽക്കാലിക നിയമനം. ഈ വർഷം മാർച്ചിൽ കാലാവധി അവസാനിക്കാനിരിക്കുന്ന പി.എസ്.സി റാങ്ക്...

ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനമാണ്. 254 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ജനറൽ സർവീസ്...

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസില് 24-കാരന് 50 വർഷം കഠിനതടവും 3,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വലക്കാവ് മണ്ണൂര് ഇമ്മട്ടി വീട്ടില് എബിനെയാണ്...

മാവേലിക്കര: യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പാസ്റ്റര്‍ അറസ്റ്റിലായി. ഐ.പി.സി. സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്റര്‍ പുനലൂര്‍ സ്വദേശി സജി എബ്രഹാ (64)മാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 14-നായിരുന്നു...

കേളകം: ചെങ്ങോം റോഡിൽ യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം കത്രിക കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. നെടുംപുറംചാൽ സ്വദേശി കൊട്ടാരത്തിൽ ജയ്‌മോനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ...

മട്ടന്നൂർ :കണ്ണൂർ വിമാനത്താവളത്തിൽ വിദേശ കറൻസി വേട്ട.വടകര സ്വദേശി അബ്ദുൾ നാസറിൽ നിന്നാണ് 32 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി പിടികൂടിയത്. യു.എസ് ഡോളർ, യു.എ.ഇ...

കണ്ണൂർ: ഇന്ത്യക്കാരിലെ കൊളസ്ട്രോൾ അളവിലും പരിശോധനയിലും പുതിയ മാർഗനിർദേശങ്ങൾ. ഹൃദ്രോഗ അപകടസാധ്യത ഉൾപ്പെടെ കണത്തിലെടുത്ത് വിവിധ വിഭാഗങ്ങളാക്കിയാണ് ലിപിഡ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പുതിയ നിർദേശങ്ങൾ. ഇതുപ്രകാരം...

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മു​ള്ള​ന്‍​കൊ​ല്ലി​യി​ല്‍ പി​ടി​യി​ലാ​യ ക​ടു​വ​യെ തൃ​ശൂ​ര്‍ മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റി. പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട ക​ടു​വ​യ്ക്ക് ഇ​ര പി​ടി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റി സം​ര​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്....

ത​ല​ശേ​രി: ആ​ർ.​എം​.പി നേ​താ​വ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ വീ​ടി​നു സ​മീ​പം ബോം​ബ് സ്ഫോ​ട​നം. പ​ന്ത്ര​ണ്ടാം പ്ര​തി ജ്യോ​തി ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തെ ഇ​ട​വ​ഴി​യി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി...

ഡി.വൈ.എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റും രാജ്യസഭാംഗവുമായ എ.എ റഹീമിൻ്റെ മാതാവ് നബീസ ബീവി അന്തരിച്ചു.79 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനു ശേഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!