മേലാറ്റൂര്‍: വാഹനപരിശോധനയ്ക്കിടെ നാലുയുവാക്കളില്‍നിന്നായി പോലീസ് പിടിച്ചെടുത്തത് എം.ഡി.എം.എ. അല്ലെന്ന് പരിശോധനാഫലം. ഇല്ലാത്ത മയക്കുമരുന്നിന്റെ പേരില്‍ ഇവര്‍ ജയിലില്‍ക്കിടന്നത് 88 ദിവസം. മലപ്പുറം കരിഞ്ചാപ്പാടി സ്വദേശികളായ നാലംഗ സംഘത്തില്‍നിന്ന് 2022 ഒക്ടോബര്‍ 24-ന് മേലാറ്റൂര്‍ പോലീസ് പിടിച്ചെടുത്ത...
തൃശ്ശൂര്‍: തൃശ്ശൂര്‍ പുതുക്കാട് ദേശീയപാതയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പതുക്കാട് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു പിന്നില്‍ ടോറസ് ലോറി വന്നിടിക്കുകയായിരുന്നു. നാല് കാറുകൾ, ഒരു ടെമ്പോ, രണ്ടു സ്കൂട്ടര്‍, ടോറസ് ലോറി എന്നിവയാണ് അപകടത്തിൽപ്പെട്ടത്....
പാനൂർ : കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെയും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പദ്ധതിയായ കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങൾ 40-80 ശതമാനം വരെ സബ്സിഡിയിൽ ലഭിക്കും. 2023– 24...
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധിയിൽ റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് (മക്കൾ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ്) സിവിൽ സർവീസ് പരിശീലനം നൽകുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20. വെബ് സൈറ്റ്: kile.kerala.gov.in.
പേരാവൂർ: മൂന്ന് ദിവസം നീളുന്ന കൊട്ടംചുരം മഖാം ഉറൂസ് തുടങ്ങി.വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം നടന്ന ചടങ്ങിൽ പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി. മഹല്ല് ഖത്തീബ് മൂസ മൗലവി മഖാം സിയാറത്തിന് നേതൃത്വം നല്കി.എ.കെ.ഇബ്രാഹിം, പൂക്കോത്ത്...
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിന്നിടെ മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. മലപ്പുറം നിലമ്പൂർ മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചീനീയറായ സി. അഫ്സലിനെയാണ് ഇന്ന് വിജിലൻസ് കൈയ്യോടെ പിടികൂടിയത്. വർക്ക്ഷോപ്പ് നടത്തുന്നതിന് വേണ്ടി ഷെഡ് കെട്ടുന്നതിനുള്ള അനുമതി നൽകുന്നതിനാണ്...
തൃശൂർ: പ്രവീൺനാഥിന്റെ ഭാര്യ റിഷാന ഐഷുവിനെതിരെ ആരോപണവുമായി കുടുംബം. റിഷാന പതിവായി പ്രവീണിനെ മർദിച്ചിരുന്നു. കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. സൈബർ ബുള്ളീയിംഗിന്റെ പേരിലല്ല ആത്മഹത്യയെന്നും റിഷാനയ്ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ പറഞ്ഞു.’പ്രവീണിന് കടുത്ത...
പേരാവൂർ: പേരാവൂർ ടൗണിന് സമീപം തോട് മണ്ണിട്ട് നികത്തിയതായി പരാതി. പഞ്ചായത്ത് ഓഫീസിന് നൂറു മീറ്റർ അരികെയാണ് തോട് മണ്ണിട്ട് നികത്തിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് കുന്നിടിച്ച മണ്ണിട്ടാണ് തോട് നികത്തിയത്.സംഭവമറിഞ്ഞെത്തിയ പഞ്ചായത്തധികൃതർ സ്ഥലമുടമക്ക്...
പള്ളുരുത്തി: പ്രണയം നടിച്ച് 15-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ വഴിക്കുളങ്ങര തെക്കുംതല പറമ്പ് വീട്ടില്‍ ശ്യാംകുമാര്‍ (23) നെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശീകരിച്ച് പള്ളുരുത്തിയില്‍നിന്ന് പറവൂരിലുള്ള ഇയാളുടെ...
ഗൂഗിള്‍ ആദ്യമായി ഒരു ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. ‘പിക്സല്‍ ഫോള്‍ഡ്’ എന്ന പേരിലാണ് ഇത് അവതരിപ്പിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷമായി പിക്സല്‍ ഫോണുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അതില്‍ സ്ഥിരീകരണം ലഭിക്കുന്നത്. മെയ് പത്തിന്...