Featured

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ....

പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ബര്‍ഷീന എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ യുവതിയെ ആസ്പത്രിയില്‍...

തിരുവനന്തപുരം: നിലവിലുള്ള ഡിപ്പോ ടു ഡിപ്പോ സംവിധാനത്തിന്‌ പുറമേ കൊറിയർ മേൽവിലാസത്തിൽ എത്തിക്കാൻ കെ.എസ്‌.ആർ.ടി.സി. ഇതിനായി പിൻകോഡ്‌ അടിസ്ഥാനത്തിൽ ഒന്നിലധികം ഫ്രാഞ്ചൈസികളെ നിയമിക്കും. കോയമ്പത്തൂർ, നാഗർകോവിൽ, തിരുപ്പുർ,...

ന്യൂഡല്‍ഹി: ഡല്‍ഹി കാരവാള്‍ നഗറില്‍ വ്യാജ മസാലകള്‍ പിടികൂടി. ഏകദേശം 15-ടണ്‍ മായം ചേര്‍ത്ത മസാലകളാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഫാക്ടറികള്‍...

പേരാവൂർ : നവകേരളം കർമപദ്ധതിയുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ നടത്തുന്ന 'നീലകുറിഞ്ഞി' ജൈവവൈവിധ്യപഠനത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിൽ ചൊവ്വാഴ്ച ക്വിസ് മത്സരം നടക്കും. ഈ അധ്യയന...

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി...

ഉദുമ(കാസര്‍കോട്): ഓണ്‍ലൈന്‍ ഇടപാടിലൂടെ 31,92,785 രൂപ തട്ടിയെടുത്ത കേസില്‍ നാലുപേരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂര്‍ പുതിയ കടപ്പുറം അഞ്ചുഡിയിലെ മുക്കാട്ടില്‍ ഹൗസില്‍ റിസാന്‍...

ദില്ലി: രാജ്യത്ത് ഐ.എസ്‌.സി – ഐ.സി.എസ്‌.ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം...

ഐഫോണുകളില്‍ താമസിയാതെ തന്നെ എ.ഐ ഫീച്ചറുകള്‍ എത്തുമെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് സ്ഥിരീകരിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന ഐ.ഒ.എസ് 18ലെ പുതിയ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍...

ഇന്ത്യ ഡിജിറ്റലാകുകയാണ്. സാമ്പത്തിക ഇടപാടുകൾ യു.പി.ഐ വന്നതോടെ ക്യാഷ്‌ലെസ്സ് ആകാൻ തുടങ്ങിയിരുന്നു. എങ്കിലും കറൻസികൾ ഉപയോഗം കുറവല്ല, പലപ്പോഴും കറൻസി ഉപയോഗിക്കുമ്പോൾ കേടായ നോട്ടുകൾ ലഭിച്ചാൽ അല്ലെങ്കിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!