Featured

തിരുവനന്തപുരം : 25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​ന​മാ​ക്കി സ്​​കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. 220 അ​ധ്യ​യ​ന​ദി​നം തി​ക​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക​ല​ണ്ട​ർ. ജൂ​ൺ 15, 22, 29, ജൂ​ലൈ 20,...

ന്യൂഡൽഹി : പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ചേർന്ന എൻ.ഡി.എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ...

തിരുവനന്തപുരം : ഡ്രൈവിങ്‌ ടെസ്‌റ്റ്‌ പരിഷ്‌കരണത്തിൽ ഇനി ഭേദഗതിയുണ്ടാകില്ലെന്ന്‌ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ഡ്രൈവിങ്‌ സ്‌കൂളിൽ ഇൻസ്‌ട്രക്ടറുണ്ടെങ്കിൽ എന്തുകൊണ്ട്‌ ടെസ്‌റ്റ്‌ ഗ്രൗണ്ടിൽ വന്നുകൂട. ഇൻസ്ട്രക്ടർ വേണമെന്ന്‌ കേന്ദ്രമോട്ടോർ...

പേരാവൂർ : കുനിത്തല ശ്രീനാരായണ ഗുരു മഠം എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു....

കോഴിക്കോട്: സംസ്ഥാനത്ത് ബി.ജെ.പിക്ക് ചരിത്രവിജയവും യു.ഡി.എഫിന് 20-ല്‍ പതിനെട്ട് സീറ്റും സമ്മാനിച്ച തിരഞ്ഞെടുപ്പ് ഫലമാണ് ചൊവ്വാഴ്ച പുറത്തെത്തിയത്. മുന്നണികളില്‍ യു.ഡി.എഫിന് 42.51 ശതമാനം വോട്ടാണ് ലഭിച്ചത്. 2019-ല്‍...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാക്കി. വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക...

ശ്രീ​ക​ണ്ഠ​പു​രം: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി പ​ഴ​യ​ങ്ങാ​ടി നെ​രു​വ​മ്പ്രം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളെ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡി​ന്റെ സ​ഹാ​യ​ത്തോ​ടെ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. മു​കു​ന്ദ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി....

മട്ടന്നൂർ: ഉരുവച്ചാലിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ബസ് ഡ്രൈവറായ തളിപ്പറമ്പ് സ്വദേശി ദിനേശാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാൽ...

കാസർകോട്:  പൊലീസ് കസ്റ്റഡിയിൽ പോക്സോ പ്രതി ആത്മഹത്യാ ശ്രമം നടത്തി.നില അതീവ ഗുരുതരം. കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ചന്ദ്രൻ മാടിക്കൽ ആണ്...

തളിപ്പറമ്പ്: നഗരത്തിൽ ഒരു കെട്ടിട സമുച്ചയത്തിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 24 ആയി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!