Featured

കോ​ഴി​ക്കോ​ട്: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ചാ​ത്ത​മം​ഗ​ലം ഏ​രി​മ​ല സ്വ​ദേ​ശി പാ​ർ​വ​തി(15)ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​സ്​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മ​ര​ണം. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത്...

കാഞ്ഞാണി(തൃശ്ശൂര്‍): ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ്...

കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ പ്രാഥമിക കണക്ക് പ്രകാരം 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1,555 വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയില്‍...

മറവിരോ​ഗത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് പലപഠനങ്ങളും നടന്നുവരുന്നുണ്ട്. ടൈപ് 2 ഡയബറ്റിസ്, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, പക്ഷാഘാതം തുടങ്ങിയവയൊക്കെ അൽഷിമേഴ്സ് സാധ്യത കൂട്ടുന്നതായി ​ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഹൈപ്പർടെൻഷനും...

ധർമ്മടം: ഗവ. ബ്രണ്ണൻ കോളേജ് ധർമ്മടം തലശ്ശേരിയിൽ 2024-25 വർഷത്തെ ബിരുദ പ്രോഗ്രാം പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ എസ്.സി / എസ്.ടി / ഇ.ഡബ്ല്യു.എസ് /...

ഏതെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസ് എവിടെയെങ്കിലുംവെച്ച് ആരെയെങ്കിലും ഇടിക്കുകയോ ഉരസുകയോ കേസില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ കടലാസ് വരുന്നത് മലപ്പുറം-ഊട്ടി കെ.എസ്.ആര്‍.ടി.സി ബസിന്റെ പേരിലാണ്. നൂറുകണക്കിന് കേസുകളാണ് ഇങ്ങനെ ഏറ്റുവാങ്ങിയത്....

കോഴിക്കോട്: പ്രായമായവരിൽ മാസത്തിലൊരിക്കലെങ്കിലും ലാബിൽ പോയി പ്രമേഹം പരിശോധിക്കാത്തവർ വളരെ ചുരുക്കം. എന്നാൽ ആരോഗ്യപ്രശ്നം നേരിടുന്നവർക്ക് വീട്ടിലിരുന്നുതന്നെ ‘മധുരം’ പരിശോധിക്കാനായാലോ. അതിനായി, സാമൂഹികനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ്...

തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2024 ജൂലൈ 30 മുതൽ ആഗസ്റ്റ് 16 വൈകുന്നേരം 5.30 വരെ ലഭിച്ചത് 174,17,93,390 രൂപ....

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ രണ്ടിന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു....

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!