പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആര്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന്...
Featured
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസര്‍ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് കലക്ടര്‍ വി ആര്‍ വിനോദ് ഉത്തരവിട്ടു. പാരാ...
പയ്യന്നൂര്‍: ബാങ്കില്‍ നിന്നുമെടുത്ത ലോണ്‍ അടപ്പിക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെതിരേ അക്രമം നടത്തിയ സംഭവത്തില്‍ പ്രതിക്കെതിരേ വധശ്രമമുള്‍പ്പെടെയുള്ള കുറ്റത്തിന് പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ബറോഡ ബാങ്കിന്റെ റിക്കവറി ഉദ്യോഗസ്ഥനായ...
പാനൂർ :പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കൂളിച്ചാൽ കെ.സി.കുഞ്ഞബ്‌ദുള ഹാജി (62) അന്തരിച്ചു . പ്രവാസി ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റായും, ദീർഘകാലം...
ബംഗളൂരു: ബംഗളൂരുവിന്റെ നമ്മ മെട്രോ വിവിധ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനായി മുറിച്ചുമാറ്റിയത് നഗരത്തിനു നിറച്ചാർത്തായിരുന്ന നാലായിരത്തോളം മരങ്ങൾ. കഴിഞ്ഞ മൂന്നുവർഷത്തിനിടെയാണ് ഇത്രയും മരങ്ങൾ മുറിച്ചത്. 2021-23ൽ 3,600 മരങ്ങൾ...
മട്ടന്നൂർ : കളറോഡ് പാലത്തിലും പരിസരത്തുമുള്ള വെള്ളക്കെട്ടിന് താത്കാലിക പരിഹാരമായി. മട്ടന്നൂർ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ വെള്ളവും ചെളിയും നീക്കം ചെയ്തു. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി...
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്. ഡോക്ടര്‍മാരുടെ പേര്, വിലാസം, ജോലിചെയ്തിരുന്ന ആശുപത്രി എന്നിവയുള്‍പ്പെടെ പത്രങ്ങളില്‍ പരസ്യം നല്‍കി. എന്നുമുതലാണ് ജോലിക്ക് എത്താതിരുന്നതെന്നും...
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ ക്രിമിനല്‍ നിയമമനുസരിച്ചുള്ള ആദ്യ കേസ് ഡല്‍ഹിയില്‍. ഇന്ന് മുതലാണ് മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന സി.ആര്‍.പിസിയുടെ പുതിയ പേരായ ഭാരതീ ന്യായ് സംഹിത പ്രകാരം...
കോഴിക്കോടിന്റെ പ്രൗഢിയുടെ ഭാഗമായ മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് വിളിച്ചു കൊണ്ടുപോയാല്‍ പോലീസ് കേസാവും. ആളുകളെ തോന്നുംപോലെ വിളിച്ചുകൊണ്ടുപോകുന്നതും ഇടക്ക് ദ്വയാര്‍ത്ഥ പ്രയോഗം വരുന്നതും വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഇത്....
പൊതുജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ആറ് മാറ്റങ്ങൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ. ഭൂമി തരംമാറ്റം അപേക്ഷ തീർക്കുന്നതിന് പുതിയ സംവിധാനം നിലവിൽ വരുന്നത് മുതൽ തലസ്ഥാനത്തെ വിമാനത്താവളത്തിലെ യൂസർ...
