Featured

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസില്‍ തളര്‍ന്നുവീണ യുവാവ് മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ഇരുമ്പിടം കണ്ടിയില്‍ വിജിത്ത് (36) ആണ് മരിച്ചത്. ബെംഗളൂരുവില്‍ എസ്.ബി.ഐ ലീഗല്‍ അഡ്വൈസറായ വിജിത്ത് കെ.എസ്.ആർ.ടി.സി...

കോഴിക്കോട്: കേരളത്തില്‍ ദുല്‍ ഹിജജ മാസപ്പിറവി കണ്ടു. ജൂണ്‍ എട്ട് ശനിയാഴ്ച ദുൽ ഹിജ്ജ ഒന്നായിരിക്കുമെന്നും ബലിപെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ചയുമായിരിക്കുമെന്നും സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ...

കൊട്ടാരക്കര: തുണി തേക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വാളകം അമ്പലക്കര കോയിക്കൽ സിലി ഭവനിൽ അലക്‌സാണ്ടർ ലൂക്കോസ്(48) മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി...

തിരുവനന്തപുരം: സ്ഥലംമാറ്റത്തിലെ അനിശ്ചിതത്വം തുടരുന്നതിനാല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഭൂരിപക്ഷം അധ്യാപകര്‍ക്കും ശമ്പളം മുടങ്ങി. 13,500 അധ്യാപകരില്‍ 8057 പേരാണ് സ്ഥലംമാറ്റ പട്ടികയിലുള്ളവര്‍. ഹൈക്കോടതിവിധി കാത്തിരിക്കുന്നതിനാല്‍...

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ 67 പേര്‍ ഒന്നാം റാങ്കുകാരായത് വിവാദത്തില്‍. സാധാരണ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് മുഴുവന്‍ മാര്‍ക്കും നേടി ഒന്നാമതെത്താറുള്ളത്. സംശയം...

കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന...

കേളകം: എം.ഡി.എം.എയുമായി കേളകം സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. കേളകം ചെങ്ങോത്തെ കുന്നപ്പള്ളിയിൽ സജിൻ ജെയിംസ് (24), പൊയ്യമലയിലെ ആൽബിൻ ബിനോയ് (24) എന്നിവരാണ് അറസ്റ്റിലായത്. സജിൻ...

കണ്ണൂർ: പള്ളിക്കുളത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കമ്പിൽ പാട്ടയം സ്വദേശി മുഹ്‌സിൻ മുഹമ്മദ് (22) ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോകുകയായിരുന്ന മൂഹ്സിൻ സഞ്ചരിച്ച ബൈക്കും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന...

പേരാവൂർ: മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനവും ശില്പശാലയും പഞ്ചായത്തിൽ നടന്നു.പ്രസിഡന്റ് പി .പി .വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ലത കാണി പദ്ധതിയും നിഷാദ്...

അബുദാബി: മലയാളി യുവതിയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിഞ്ഞ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!