Featured

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണയും ഓണം, ക്രിസ്മസ് അവധി 9 ദിവസം വീതം. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു. മുൻപ് 10 ദിവസമായിരുന്നു ഓണം, ക്രിസ്മസ് അവധിക്കാലം....

അടുത്തിടെയാണ് വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപഭോക്താക്കള്‍ക്കായി വെരിഫൈഡ് പ്രോഗ്രാം മെറ്റ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്. മെറ്റ വെരിഫിക്കേഷന്‍ പ്രോഗ്രാം...

ഹൈദരാബാദ്: വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ റാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിടവാങ്ങല്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്...

കണ്ണൂർ : റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിൽ, വെറ്ററിനറി സർജൻ, റേഡിയോ ഗ്രാഫർ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ള യോഗ്യരായ...

നെടുമ്പാശേരി : അങ്കമാലിയില്‍ വീടിന് തീപിടിച്ച് നാല് മരണം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ബിനീഷ്, ഭാര്യ അനു, മക്കളായ ജസ്മിന്‍, ജോസ്ന എന്നിവരാണ് മരിച്ചത്. ...

പിലിക്കോട്‌ (കാസർകോട്‌) : എങ്ങും കലയുടെ വെളിച്ചം നിറഞ്ഞപ്പോൾ വേദികളും ഉഷാറായി. മഴക്കോളിലും ഇടയ്‌ക്കിടെയുള്ള വെയിൽച്ചൂടിലും പതറാതെ കുടുംബിനികൾ നിറഞ്ഞാടിയപ്പോൾ കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിന്‌ കാലിക്കടവിൽ ആവേശത്തുടക്കം....

കോഴിക്കോട് : 2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ്...

തിരുവനന്തപുരം : നിരവധി സൗകര്യങ്ങളും പുതുമകളും ഉള്‍പ്പെടുത്തി നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍...

കാലടി : മലയാളി യുവാവിന് ന്യൂസിലൻഡ്‌ പൊലീസിൽ നിയമനം. അയ്യമ്പുഴ പഞ്ചായത്ത് ചുള്ളി അറക്കൽ വീട്ടിൽ ബിജുവിന്റെയും റീത്തയുടെയും മകൻ റിജുമോനാണ് (26) നിയമനം ലഭിച്ചത്. പ്ലസ്‌ടുവിനുശേഷം ഒൻപത്...

കണ്ണൂർ : ഇരുവാപ്പുഴ നമ്പ്രത്ത് മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് ബന്ധുക്കളായ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. മയ്യിൽ പാവന്നൂർ  വള്ളുവക്കോളനിയിലെ എ.വി. സത്യന്റെ  മകൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!