Featured

മണ്ണാര്‍ക്കാട്: മയിലിനെ വെടിവെച്ചുകൊന്ന് പാചകം ചെയ്ത് ഭക്ഷിക്കുകയും ഇറച്ചി സൂക്ഷിക്കുകയും ചെയ്ത കേസില്‍ രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടംപൊട്ടി പടിഞ്ഞാറെ വീട്ടില്‍...

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത ചെറുമകളെ പീഡിപ്പിച്ച വയോധികന് 96 വർഷം തടവും 1.50 ലക്ഷം രൂപ പിഴയും ശിക്ഷ. മകളുടെ നാല്‌ വയസ്സുള്ള കുട്ടിക്ക്‌ ശീതളപാനീയം...

മംഗഫ്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 35 പേർ മരിച്ചു. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ്‌ തീ...

കണ്ണൂർ : മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കണ്ണൂർ സിറ്റി പൊലീസ്. മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ കൈയോടെ പിടികൂടാൻ വ്യാപക പരിശോധനയാണ് സിറ്റി പൊലീസ് പരിധിയില്‍...

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 14 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു....

കൊച്ചി: ശബരിമല ദർശത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്തുവയസ്സുകാരി നൽകിയ ഹർജി ഹൈക്കോടതി തളളി. ശബരിമല സ്ത്രീ പ്രവേശനം സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരി​ഗണനയിലുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതിനാല്‍ കർശന ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ കൊതുകിന്‍റെ വ്യാപനം ഇക്കുറി കൂടുതലാണ്. വേനല്‍മഴ തുടങ്ങിയപ്പോള്‍...

ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുന്നതിനാൽ മെയ് ജൂൺ ജൂലൈ മാസത്തിലെ കറന്റ് ബില്ലിൽ കുറവുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി...

കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടന്ന ഹൈറിച്ച് കേസില്‍ സംസ്ഥാന വ്യാപകമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. കോഴിക്കോട്, കണ്ണൂര്‍,...

കോട്ടയം: വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ വളകൾ അറത്തെടുത്ത് കടന്ന സംഘത്തിലെ പ്രതികൾക്കായി പോലീസ് തമിഴ്നാട്ടിൽ പരിശോധന നടത്തി. ഏപ്രിൽ 28-ന് രാമപുരം പുതുവേലി ചോരക്കുഴിയിലുള്ള വീടിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!