Featured

മുംബൈ: ഡിജിറ്റൽ പേമെന്റ് സംവിധാനമായ യു.പി.ഐ.യിൽ പ്രതിദിന ഇടപാടുകളുടെ എണ്ണം 50 കോടി കടന്നു. സെപ്റ്റംബറിൽ ദിവസ ശരാശരി 50.13 കോടി ഇടപാടുകളാണെന്നാണ്‌ നാഷണൽ പേമെന്റ് കോർപ്പറേഷൻ...

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ. പി. എസ് (487/2023) തസ്തികയുടെ തിരഞ്ഞെടുപ്പിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ...

പയ്യന്നൂർ: എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കണ്ടറി വിഭാഗം സുവോളജി ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മൂന്നിന് രാവിലെ 10 മണിക്ക്. പുഴാതി:...

കണ്ണൂര്‍: ടയര്‍ റീസോളിങ് നിരക്ക് വര്‍ധിപ്പിച്ചതായി കേരള ടയര്‍ റീട്രെഡ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. ടയര്‍ റീസോളിങിന്...

കണ്ണൂർ: ജില്ലയില്‍ വിവിധ വകപ്പുകളില്‍ സര്‍ജന്റ് (പാര്‍ട്ട് I- ഡയറക്റ്റ് റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 716/2022) ആന്‍ഡ് പാര്‍ട്ട് II- ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 717/2022)...

ഉപയോക്താക്കള്‍ക്കായി വിഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട്‌...

കണ്ണൂർ : മട്ടന്നൂർ റോഡിൽ മതുകോത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര് മരിച്ചു.സ്കൂട്ടർ യാത്രകരായ കാനച്ചേരി സിദീഖ് പള്ളിക്കു സമീപത്തെ നസീർ (54) വട്ടപ്പോയിൽ പന്നിയോട്ട്‌ പുതിയ പുരയിൽ...

തിരുവനന്തപുരം: വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ നിയമംലംഘിച്ചാല്‍ ഇരട്ടി പിഴ ഈടാക്കാന്‍ ശുപാര്‍ശ. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ വരുത്തുന്ന ഭേദഗതിയിലാണ് ശിക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുള്ളത്. സ്‌കൂള്‍, കോളേജ് വാഹനങ്ങളുടെ യാത്ര...

പട്ടുവം∙ റോ‍ഡരികിൽ മാലിന്യം തള്ളിയ ലോറി പഞ്ചായത്ത് അധികൃതർ പിടികൂടി 50,000 രൂപ പിഴ ഈടാക്കി.പറപ്പൂൽ -കോടേശ്വരം റോഡരികിലാണ് കഴിഞ്ഞ ദിവസം ലോറിയിൽ എത്തിയവർ വൻതോതിൽ മാലിന്യം...

കൊ​ല്ലം: വേ​ണാ​ട് എ​ക്സ്പ്ര​സി​ലെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കി​ന് പ​രി​ഹാ​ര​മാ​യി ര​ണ്ട് പു​തി​യ ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ൽ. കൊ​ല്ലം-​എ​റ​ണാ​കു​ളം സ്പെ​ഷ​ൽ, പു​ന​ലൂ​ർ - എ​റ​ണാ​കു​ളം മെ​മു എ​ന്നി​വ​യാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!