തിരുവനന്തപുരം:കേരളത്തില്‍ ഇന്നും മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ...
Featured
തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച്...
കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻകട ലൈസൻസികള്‍ സഹകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് (ഒക്ടോബർ 11) പൊതു അവധി റേഷൻ കടകള്‍ക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ...
വടക്കഞ്ചേരി: ദേശീയപാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം ലോറിയിടിച്ച് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രികന്‍ അതേ ലോറി കയറിയിറങ്ങി മരിച്ചു. തേന്‍കുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണന്‍ ( 43...
കോഴിക്കോട്: മാവൂർ ചെറൂപ്പയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അഭിൻ കൃഷ്ണയാണ് മരിച്ചത്. ഇന്ന് രാവിലെ 9...
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. നേരത്തെ വിദ്യാഭ്യാസ...
പയ്യന്നൂർ:കത്തിനായി കാത്തിരുന്ന കാലം ഓർമയായെങ്കിലും തപാൽ ഓഫീസുകൾ ഇന്നും ജനത്തിന് ഉപകാരമാണ്. കത്തുകളുടെ കൈമാറ്റത്തിനപ്പുറം പാർസലും ഇ –- സേവനങ്ങളും കുറഞ്ഞ ചെലവിൽ നടക്കുന്ന സേവന കേന്ദ്രം....
പേരാവൂർ:കളിക്കളത്തിൽനിന്ന് ഉപജീവനത്തിലേക്ക് എളുപ്പവഴിയുണ്ടോ...? വോളി ഇതിഹാസം ജിമ്മി ജോർജിന്റെ നാടായ പേരാവൂർ തൊണ്ടിയിലെ മോർണിങ് ഫെെറ്റേഴ്‌സ് എൻഡ്യൂറൻസ് അക്കാദമിയിൽ അതിനും വഴിയുണ്ട്. കായിക പരിശീലനത്തിനൊപ്പം യൂണിഫോംഡ് സേനയിലേക്ക്...
കൊച്ചി:കൂട്ടത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന നമ്പർ കണ്ടെത്താനുള്ള പോസ്‌റ്റുകൾ സമൂഹമാധ്യമത്തിൽ കണ്ടാൽ ഒന്ന് ഉറപ്പിച്ചോളൂ. സമ്മാനം വാഗ്‌ദാനം ചെയ്ത് നിങ്ങളുടെ കൈയിൽനിന്ന് പണംതട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ തന്ത്രമാണിത്. ഉത്തരം...
തിരുവനന്തപുരം: ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കർണാടക സ്വദേശി അൽത്താഫ് ആണ് ഭാഗ്യവാൻ. കർണാടക പാണ്ഡ്യപുര സ്വദേശിയാണ്. മെക്കാനിക്കായ അൽത്താഫ് 15...
