Featured

കണ്ണൂര്‍: എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കണ്ണൂര്‍ സര്‍വ്വകലാശാലയിൽ നടത്താനിരുന്ന പരിപാടി വിലക്കിയതില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ. കണ്ണൂര്‍ സര്‍വ്വകലാശാല...

കാസര്‍കോട്: മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്നവകാശപ്പെടുന്നയാള്‍ ഉള്‍പ്പെട്ട കാസര്‍കോട്ടെ എംഡിഎംഎ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സംഘത്തിന് നിര്‍ണ്ണായക...

തിരുവനന്തപുരം ∙ വീട്ടമ്മമാരെ ഉൾപ്പെടെ അണിനിരത്തി ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഓണത്തിനു ശേഷം. ലഹരി മാഫിയയെ തടയുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഒന്നാംഘട്ടത്തിനു പിന്നാലെയാണു വീടുകൾ കേന്ദ്രീകരിച്ചുള്ള...

വെള്ളത്തിൽ മത്സ്യങ്ങൾ സുരക്ഷിതരാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ജലത്തിനടിയിലും മത്സ്യങ്ങൾക്ക് ശ്വാസം മുട്ടുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. നദിയിലും  തടാകങ്ങളിലും അക്വേറിയങ്ങളിലും എല്ലാം ജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഓക്സിജന്റെ അളവ്...

ഓണക്കാലത്ത് കേരളത്തിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന ഉത്പന്നങ്ങളാണ് ഇലക്‌ട്രോണിക്സ്-ഗൃഹോപകരണങ്ങൾ. ടി.വി.യും ഫ്രിഡ്ജും വാഷിങ് മെഷീനും എയർ കണ്ടീഷണറും മാത്രമല്ല, സ്മാർട്ട് ഫോണും ലാപ്‌ടോപ്പും അവയുടെ ആക്സസറികളും അടങ്ങുന്ന ഡിജിറ്റൽ...

കൊച്ചി: ഈ ചിങ്ങപ്പിറവി ഇടുക്കിയിലെ കുഞ്ഞുസഹോദരങ്ങള്‍ക്ക് പുതുവര്‍ഷത്തിനൊപ്പം പുതിയ ലോകത്തേക്കുള്ള ചുവടുവെപ്പ് കൂടിയാണ്. ജന്മനാ കേള്‍വിശക്തി ഇല്ലാതിരുന്ന മിഖേയേലിനും മിഹോക്കും ഈ ഓണക്കാലം കളറാക്കാന്‍ കൂട്ടിന് ശബ്ദങ്ങളുമുണ്ടാകും....

തിരുവനന്തപുരം: ഓൺ ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഓണസ്സദ്യയും മറ്റു ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമ ന്ത്രി കെ. മുരളീധരൻ. വിതരണകേന്ദ്രങ്ങളിൽ സൂ ക്ഷിക്കുന്ന...

ആലപ്പുഴ: വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള ഗുണഭോക്താക്കൾ അവസരം ദുരുപയോഗം ചെയ്യുന്നതു തടയാൻ കർശന നടപടി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തി കൈമാറുന്ന ഗുണഭോക്താക്കളുടെ...

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്. പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിലെ ടാപ്പുകളിൽനിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്....

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന് മന്ത്രിയുടെ ഉത്തരവ്. ഓഗസ്റ്റ് 21നാണ് ഇത്തവണണ സ്‌കൂളുകളില്‍ ഓണാഘോഷം നടക്കുന്നത്. ഈ ദിനത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നാണ് മന്ത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!