കണ്ണൂർ: സി.ബി.ഐ ഉദ്യോഗ സ്ഥരെന്നു പറഞ്ഞ് വിഡിയോ കോൾ വിളിച്ച് മൊറാഴ സ്വദേശി ഭാർഗവനിൽ നിന്ന് 3.15 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ രാജസ്ഥാൻ സംഗനേർ സ്വദേശി...
Featured
2026 ജൂൺ മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസാകും. 2025 ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തോടെ ഒന്നാം ക്ലാസിലെ 5...
തിരുവനന്തപുരം: വന്യമൃഗ ശല്യത്തെ നേരിടാന് ആധുനിക സാങ്കേതിക വിദ്യയുമായി വനംവകുപ്പ്. കാടിറങ്ങുന്ന വന്യമൃഗങ്ങള് ഏതെന്ന് തിരിച്ചറിഞ്ഞ് ആര്ആര്ടി സംഘത്തിന് മുന്നറിയിപ്പ് നല്കാന് ശേഷിയുള്ള എഐ അധിഷ്ഠിത ക്യാമറകളാണ്...
തിരുവനന്തപുരം: ആശപ്രവർത്തകരുടെ സമരത്തിനോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി പ്രവർത്തകർ. സമരത്തിന്റെ അടുത്ത ഘട്ടമായി 50-ാം ദിവസം മുടിമുറിച്ചു പ്രതിഷേധിക്കുമെന്ന് സമരസമിതി നേതാവ്...
എ.ടി.എമ്മില് നിന്ന് പണം പിന്വലിക്കാനുള്ള ചാര്ജ് വര്ധിപ്പിച്ച് ആർ.ബി.ഐ. പണം പിൻവലിക്കുന്നതിനുള്ള എ.ടി.എം ഇന്റർചേഞ്ച് ഫീസിൽ 2 രൂപയുടെ വർധനവാണ് അനുവദിച്ചത്. മാസം അഞ്ച് തവണയില് കൂടുതല്...
കണ്ണൂർ: ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുടെ (ഇഗ്നോ) മൂന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷക്ക് കണ്ണൂർ സെൻട്രൽ ജയിൽ പരീക്ഷകേന്ദ്രമായി ലഭിച്ചത് അമ്പതോളം വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടുതവണ...
താമരശ്ശേരി: അഞ്ചു വർഷത്തോളം അധ്യാപികയായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കിയ അലീന ബെന്നിയുടെ നിയമനം സ്ഥിരീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. താമരശ്ശേരി...
സംസ്ഥാനത്തെ കെഎസ്ആര്ടിസി ബസുകളെല്ലാം രണ്ടുമാസത്തിനുള്ളില് ഡിജിറ്റല് പണമിടപാടിലേക്ക് മാറും. ചില്ലറയും കറന്സി നോട്ടുമില്ലാതെ ബസില് ധൈര്യമായി കറയാം. ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാര്ഡുകളും ഉള്പ്പെടെ രാജ്യത്ത്...
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്ധിപ്പിച്ച് കേന്ദ്രസര്ക്കാര്. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് 369 രൂപയാക്കിയാണ് വര്ധിപ്പിച്ചിരിക്കുന്നത്. 23 രൂപയാണ് കേരളത്തിലെ തൊഴിലാളികള്ക്ക് വര്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളില് തൊഴിലുറപ്പ് തൊഴിലാളികളുടെ...
അടുത്ത വർഷം (2026) ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വരും. ഇതോടെ, നികുതി വെട്ടിപ്പ് നടത്തുന്നതായി സംശയിക്കുന്നവരുടെ ഇമെയിൽ അക്കൗണ്ടുകളും സോഷ്യൽമീഡിയ...
