featuerd

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികള്‍ ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍...

ഉ​രു​വ​ച്ചാ​ൽ: ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും പൂ​ർ​ത്തി​യാ​കാ​തെ ഉ​രു​വ​ച്ചാ​ൽ-​മ​ണ​ക്കാ​യി റോ​ഡ്. റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റോ​ഡി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​ത് കെ.​എ​സ്.​ടി.​പി​യാ​ണ്. റോ​ഡി​ന്...

തലശ്ശേരി : മേലൂർ കോളാട് പാലത്തിന് സമീപം ചെമ്മീൻകെട്ടിൽ നൈലോൺ നൂലുകൾകൊണ്ടുള്ള കുരുക്കിൽ കുടുങ്ങിയ പത്ത് പരുന്തുകളെ വനംവകുപ്പ് രക്ഷിച്ചു. ഇരതേടിയെത്തിയപ്പോഴാണ് പരുന്തുകൾ നൈലോൺ നൂൽ കുരുക്കിൽപ്പെട്ടത്....

സംസ്ഥാനത്ത് സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് വാക്സിനേഷൻ നൽകാൻ തീരുമാനം. വാക്സിന്‍റെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും പദ്ധതിയുടെ ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും വാക്സിനേഷൻ...

തൃശ്ശൂർ:ബിരുദതലത്തിൽ നടപ്പാക്കുന്ന ഇന്റേൺഷിപ്പ് സംബന്ധിച്ച വിശദ മാർഗരേഖ യു.ജി.സി. പ്രസിദ്ധീകരിച്ചു. തൊഴിൽ നൈപുണിയും ഗവേഷണാഭിരുചിയും വളർത്തുകയെന്നതാണ് ലക്ഷ്യം. നിലവിൽ സ്വയംഭരണ കോളേജുകളിലും മറ്റുമാണ് ഇത്തരത്തിൽ ഇന്റേൺഷിപ്പുള്ളത്. നാലുവർഷ...

പുനലൂര്‍ :  മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കൊല്ലം കുണ്ടറ കൊറ്റങ്കര മാമൂട്...

സി.ബി.എസ്.ഇ 10, 12 ക്ലാസുകളി ലെ ബോർഡ് തിയറി പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ ഫെബ്രുവരി 15ന്...

പേരാമ്പ്ര(കോഴിക്കോട്): ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കുനേരേ സാമൂഹികമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. പന്തിരിക്കര ചങ്ങരോത്ത് ആശാരികണ്ടി മുഹമ്മദ് ഹാദി (26)...

ത​ല​ശ്ശേ​രി: പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വ​യോ​ധി​ക​ന് നേ​രെ മു​ഖം​മൂ​ടി ആ​ക്ര​മ​ണം. കൊ​ള​ശ്ശേ​രി ക​ള​രി​മു​ക്ക് വാ​യ​ന​ശാ​ല​ക്ക​ടു​ത്ത സ്മൃ​തി​യി​ൽ കെ. ​സു​രേ​ന്ദ്ര​ബാ​ബു (74) വാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​ര​ത്ത​ടി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യു​ടെ...

മട്ടന്നൂർ: സായാഹ്ന സൂര്യന്റെ ചെങ്കതിരുകൾ മലമടക്കുകളിൽ ചെഞ്ചായം വിതറുമ്പോൾ പാലുകാച്ചിപ്പാറയുടെ ഭംഗി കൂടും. ഒപ്പം അത് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും. മാലൂർ പഞ്ചായത്തിലെ ശിവപുരം വില്ലേജിൽ സമുദ്രനിരപ്പിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!