സംസ്ഥാന സര്ക്കാര് സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാന്ഡില് വിപണിയില് എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിച്ച് വരുന്നതായി മന്ത്രി ജി.ആര്. അനില്. ഇതുവരെ 39,053 റേഷന് കാര്ഡ് ഉടമകള് ശബരി കെ-റൈസ് സപ്ലൈകോ ഔട്ട് ലെറ്റുകളില്...
പാലക്കാട്: കാട്ടുപന്നിയിടിച്ച് കെ.ജി വിദ്യാര്ഥിക്ക് പരിക്ക്. മണ്ണാര്ക്കാട് വീയ്യക്കുറിശി പച്ചക്കാട് ചേലേങ്കര കൂനല് വീട്ടില് ഉണ്ണികൃഷ്ണന്-സജിത ദമ്പതികളുടെ മകന് ആദിത്യന്(നാല്) ആണ് പരിക്കേറ്റത്. പാലക്കാട് വീയ്യകുറിശിയിൽ രാവിലെ ഒമ്പതോടെയാണ് സംഭവം. അമ്മയുടെ സഹോദരിക്കും സഹോദരന് അനിരുദ്ധനുമൊപ്പം...
പച്ച, ചുവപ്പ്, മഞ്ഞ, വെള്ള, കറുപ്പ്, തവിട്ട്… പലവർണങ്ങളിൽ ചെറുതും വലുതും ഭീമൻമാരുമായ ചിത്രങ്ങളെ കണ്ടിട്ടുണ്ടാകാം. ചിത്രശലഭമാണെന്ന് അറിയാമെന്നല്ലാതെ മറ്റൊന്നും അവയെക്കുറിച്ച് ആരും അറിയാറും അന്വേഷിക്കാറുമില്ല. ചിത്രശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും തിരിച്ചറിയാനുമായി കേരള വനം...
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും. രണ്ടാം മോദി സര്ക്കാരിന്റെ അവസാന കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്ച ചേരും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താന് മന്ത്രാലയങ്ങള്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്ദേശം നല്കിയതായാണ് സൂചന....
കണ്ണൂർ: കുറഞ്ഞ നിരക്കിൽ ഭക്ഷ്യ ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതിയുമായി റെയ്ഡ്കോ. മായമില്ലാത്തതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ കേരളത്തിലെ എല്ലാ വീടുകളിലും നേരിട്ട് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാവിലായി കറി പൗഡർ ഫാക്ടറി അങ്കണത്തിൽ...
കണ്ണൂർ: നടുവിൽ പള്ളിത്തട്ടിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ശ്രീകണ്ഠപുരം നിടിയേങ്ങയിൽ കുഴൽക്കിണർ നിർമ്മാണത്തിനുശേഷം ആലക്കോടേക്ക് വരികയായിരുന്ന ലോറിയാണ് നടുവിൽ പള്ളിത്തട്ടിൽ വെച്ച് പുലർച്ചെ മൂന്ന് മണിയോടെ തീ...
തകരാറുകള് തീര്ത്ത് എല്ലാ കെ.എസ്.ആര്.ടി.സി. ബസുകളും സൂപ്പര് ചെക്കിങ് നടത്തുന്നു. ബസുകളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണിത്. വര്ക്ഷോപ്പ് അധികാരിയുടെ നേതൃത്വത്തില് രണ്ടോ മൂന്നോ പേരെ ഉള്പ്പെടുത്തി പ്രത്യേകസംഘം രൂപവത്കരിച്ച് ദിവസം കുറഞ്ഞത് രണ്ടു ബസുകള് പൂര്ണമായ...
കൊച്ചി : സുഭീഷ് സുധി നായകനാകുന്ന ഒരു ഭാരത് സര്ക്കാര് ഉത്പന്നം എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് സെന്സര് ബോര്ഡ്. സിനിമയുടെ പേരിലെ ഭാരതം ഒഴിവാക്കണം എന്നാണ് സെന്സര് ബോര്ഡിന്റെ നിര്ദേശം. ഈ പേര് മാറ്റിയില്ലെങ്കില്...
ഇരിട്ടി: മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായുള്ള ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞു.മണത്തണ ഇരിട്ടി മലയോര ഹൈവേയില് മടപ്പുരച്ചാലിലാണ് ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞത്.ദിനംപ്രതി വലിയ അപകടങ്ങള് പതിവാകുന്ന മടപ്പുരച്ചാലിലെ വളവില് വീതി കൂട്ടാതെ ടാറിംഗ് നടത്തിയതാണ്...
തലശ്ശേരി : പത്ത് വർഷം മുൻപ് തലശ്ശേരിയിൽ കണ്ടെത്തിയ എട്ട് പീരങ്കികളിൽ ആറെണ്ണം ഇതുവരെ പുറംലോകം കണ്ടില്ല. രണ്ട് പീരങ്കികൾ വടകര കുഞ്ഞാലി മരക്കാർ പാർക്കിൽ കൊണ്ടുപോയി. ബാക്കിയുള്ളവ തലശ്ശേരിയിൽ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് അക്കാലത്ത് ബന്ധപ്പെട്ടവർ...