തലശ്ശേരി: കന്നട രാജാക്കന്മാരുടെ കാവൽസേനയും, അറക്കൽ ബീവിയുടെ പടയാളികളും ഒടുവിൽ ബ്രിട്ടീഷുകാരും തന്ത്രമായ സൈനിക നീക്കങ്ങൾക്ക് കരുക്കൾ മെനഞ്ഞ ആറ് ഏക്കർ വരുന്ന കാക്കത്തുരുത്തും, ബുദ്ധചരിത്രവുമായി ബന്ധപ്പെട്ട...
THALASSERRY
സംരംഭക വർഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി താലൂക്ക്തല വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള ഡിസംബർ...
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി മണ്ഡലമാവാൻ ധർമ്മടം. മണ്ഡലതല പ്രഖ്യാപനം ഡിസംബർ 25ന് രാവിലെ 11 മണിക്ക് പിണറായി ബാങ്ക് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും....
തലശ്ശേരി മലബാർ കാൻസർ സെന്റർ (പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്) നടത്തുന്ന ഹിസ്റ്റോ പത്തോളജി, ഫ്‌ളോ സൈറ്റോമെട്രി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഫ്‌ളെബോട്ടമി...
തലശേരി: ആഗോള അംഗീകാരം നേടിയ റബ്‌കോ ഫർണിച്ചറുകൾ കുടുംബശ്രീ വഴി ഇനി വീടുകളിലേക്ക്. പഞ്ചായത്ത് സിഡിഎസ്സുമായി കൈകോർത്ത് തവണവ്യവസ്ഥയിൽ ഫർണിച്ചർ വീടുകളിലെത്തിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി. റബ്‌കോ കുടുംബശ്രീ...
പിണറായി: ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളുടെ ആശ്രയ കേന്ദ്രമാണ് അണ്ടലൂർ സാഹിത്യ പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം. പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെയും ഡയറ്റിലെയും വിദ്യാർഥികൾ വായനശാലയുടെ റഫറൻസ്...
പിണറായി: ധർമടം നിയോജകമണ്ഡലം വികസന സെമിനാർ "വിഷൻ 2030 ’ വെള്ളി രാവിലെ പത്തിന് പിണറായി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മുൻ എം.എൽ.എ....
അഴീക്കോട്: ചാൽ ബീച്ച് മഹോത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 6.30ന് കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കലക്ടർ എസ്.ചന്ദ്രശേഖർ മുഖ്യാതിഥിയാകും. പിന്നണി ഗായിക പ്രിയ ബൈജുവിന്റെ ഗാനമേള...
ധർമ്മടം ഗ്രാമപഞ്ചായത്തും ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന 'ധർമ്മടം ഐലന്റ് കാർണിവൽ' ഡിസംബർ 23ന് വൈകീട്ട് ആറിന് ധർമ്മടം തുരുത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 10...
മലബാർ കാൻസർ സെൻററിലെ നവീകരിച്ച ഒ.പി സമുച്ചയത്തിന്റെയും നഴ്‌സസ് ആൻഡ് സ്റ്റുഡൻറ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഡിജിറ്റൽ പാത്തോളജി സംവിധാനത്തിന്റെയും ഉദ്ഘാടനം ഡിസംബർ 23ന് ഉച്ച 12 മണിക്ക്...
