തലശ്ശേരി : കുയ്യാലി പുഴയോരം വിനോദസഞ്ചാരവകുപ്പ് സൗന്ദര്യവൽക്കരിക്കുന്നു. ഇരിപ്പിടവും വിളക്ക് സംവിധാനവുമടക്കം സ്ഥാപിച്ചാണ് റോഡും പുഴയോരവും മോടികൂട്ടുന്നത്. തലശ്ശേരിയിലെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് കുയ്യാലി പുഴയോരം. ഫോട്ടോഷൂട്ടിനും സായാഹ്നങ്ങളിലും ദിവസവും നിരവധിപേരാണ് ഇവിടെ എത്തുന്നത്. കൈവരികളും വിളക്കുകളുമായി...
തലശ്ശേരി : വയനാട് അമ്പലവയലിൽ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ തലശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ അമ്പലക്കുന്ന് പൊടുകണ്ണി വീട്ടിൽ പി.സി സനിൽ കുമാറിനെയാണ് ( 38 ) മരിച്ച...
തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ കുട്ടികളുടെ ചികിത്സയ്ക്കുള്ള ഹെമറ്റോ ഓങ്കോളജി ബ്ലോക്കിൽ മിനിതിയേറ്റർ, ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവ ഒരുങ്ങി. 31.75 ലക്ഷം രൂപ ചെലവഴിച്ച് ലയൺസ് ഡിസ്ട്രിക്ട് 318 ഇ-യുടെ സഹായത്തോടെയാണ് ഇവ...
ധർമ്മടം: സത്രം-സ്വാമിക്കുന്ന് റോഡിൽ ധർമ്മടം സത്രം മുതൽ മൊയ്തുപാലം വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 15 വരെ പൂർണ്ണമായി നിരോധിച്ചു. വാഹനങ്ങൾ സമീപത്തുള്ള മറ്റ് റോഡുകൾ വഴി പോകേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി...
തലശ്ശേരി : ധര്‍മ്മടത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ധര്‍മ്മടം സ്വദേശിയും എസ്.എന്‍. ട്രസ്റ്റ് സ്കൂള്‍ വിദ്യാര്‍ഥിയുമായ അദ്നാനെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടി ഏറെക്കാലമായി ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട് കഴിയുകയായിരുന്നുവെന്ന്...
തലശ്ശേരി: മാരകമയക്ക് മരുന്നുമായി തലശ്ശേരി സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ. പോലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടയിൽ വീണ് സാരമായി പരിക്കേറ്റ മറ്റൊരു യുവാവിനെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. തലശ്ശേരി ജില്ലാ കോടതിക്കടുത്തുള്ള വിക്ടോറിയ ഹോട്ടലിൽ പോലീസും സ്പെഷ്യൽ...
തലശ്ശേരി : തിരുവങ്ങാട് മുളിയിൽനടയിൽ ജനകീയ കൂട്ടായ്മയിൽ മൈതാനം നിർമിക്കുന്നു. ഇതിനായി 25 സെന്റ് ഭൂമി വിലകൊടുത്ത് വാങ്ങാൻ ജനകീയ കമ്മിറ്റിക്ക് രൂപം നൽകി. ഭൂമി വാങ്ങാൻ 70 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാട്ടുകാരിൽനിന്ന്...
തലശ്ശേരി : തിരമാലകളെ കീറിമുറിച്ചുള്ള അതിവേഗ സഞ്ചാരം ഇനി സ്വപ്നമല്ല. ആരും കൊതിക്കുന്ന സമുദ്ര വിനോദസഞ്ചാരത്തിന് തലശേരി തീരം ഒരുങ്ങുന്നു. വിവിധതരം റെയ്ഡുകളാണ് ടൂറിസ്റ്റുകൾക്കായി ഒരുങ്ങുന്നത്. ആംഗ്ലിക്കൻ പള്ളിയും കടലോര വിശ്രമകേന്ദ്രവും താഴെയങ്ങാടി പൈതൃക തെരുവും...
തലശ്ശേരി: കേക്കിന്റെയും സർക്കസിന്റെയും ജന്മനാട്ടിൽനിന്ന് സർക്കസ് തമ്പിന്റെ രൂപത്തിലൊരു കൂറ്റൻ കേക്ക്. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി തലശ്ശേരി പഴയ ബസ്സ്റ്റാൻഡിലെ ‘ആര്യ ഫലൂദ വേൾഡി’ലാണ് 115 കിലോയോളം തൂക്കം വരുന്ന ഭീമൻ കേക്ക് നിർമിച്ചത്. സ്റ്റാളിൽ...
തലശ്ശേരി : തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ പാസഞ്ചർ ലോബിയിൽ പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. ഇനി യാത്രക്കാർക്ക് ഇരിക്കാം. വ്യാപാരികളുടെ സഹകരണത്തോടെ 56 ഇരിപ്പിടങ്ങളാണ് സ്ഥാപിച്ചത്. നാലു കസേരകൾ ഒന്നിച്ചുള്ളതാണ് ഇപ്പോഴുള്ളത്. ബസ് സ്റ്റാൻഡിൽ നേരത്തെ...