THALASSERRY

തലശേരി: ബലാത്സംഗത്തിനിരയായ ഇരിട്ടി പയഞ്ചേരി വികാസ്‌നഗറിലെ എഴുപതുകാരി ആത്മഹത്യചെയ്‌ത കേസിന്റെ വിചാരണ തലശേരി അഡീഷണൽ ജില്ലാ സെഷൻസ്‌ (1) കോടതിയിൽ ആരംഭിച്ചു. ഒന്നുമുതൽ മൂന്നുവരെ സാക്ഷികളായ ഭാസ്‌കരൻ,...

തലശേരി: വടക്കൻ കേരളത്തിലെ ആദ്യ 220 കെവി ഇൻഡോർ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ ഉദ്‌ഘാടന സജ്ജമായി. ആവശ്യമായ വോൾട്ടേജിൽ ഇടതടവില്ലാതെ വൈദ്യുതി ഇനി ഉപഭോക്താക്കൾക്ക്‌...

കണ്ണൂരിലെ കെ.എ.പി 4 ഉൾപ്പെടെയുള്ള ബറ്റാലിയനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാർച്ച് 3ന് ഓൺലൈൻ അദാലത്ത്...

മാ​ഹി: ഇ​ന്ധ​ന വി​ല​യി​ലെ വ​ലി​യ വ്യ​ത്യാ​സം കാ​ര​ണം ക​ഴി​ഞ്ഞ 10 മാ​സ​ത്തോ​ള​മാ​യി മാ​ഹി​യി​ലേ​ക്ക് കേ​ര​ള വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​ണ്. പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​ക്ക് ര​ണ്ടു രൂ​പ സെ​സ് ഈ​ടാ​ക്കാ​നു​ള്ള...

തലശ്ശേരി: ബാങ്കിംഗ് /ഇതര സേവനമേഖലകളിൽ മികച്ച പ്രവർത്തനങ്ങൾക്ക് ഒട്ടേറെ ദേശീയ -സംസ്ഥാന അവാർഡുകൾ നേടിയ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, ശാസ്ത്ര സാങ്കേതിക സംവിധാന മികവോടെ ആണിക്കാംപൊയിൽ...

തലശേരി: ഇൻഷുറൻസ് ക്ലെയിമിനായി കമ്പനി ഷോറൂം പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കത്തിനശിച്ചു. ഉളിക്കലിലെ മണ്ഡപത്തിൽ വീട്ടിൽ ആര്യയുടെ കെ .എൽ 78 ബി 9911...

മാഹി: കേരള ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് കൂട്ടാൻ തീരുമാനിച്ചതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ എണ്ണയടിക്കുന്നവർക്കു ലോട്ടറിയാകും! പെട്രോളിന് 14 രൂപയുടെയും ഡീസലിന്...

ധർമടം: ധർമടം ഗ്രാമത്തിലെ വീടുകൾ ഛായംതേച്ച്‌ മോടികൂട്ടുന്ന തിരക്കിലാണിപ്പോൾ. പറമ്പും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തികളും സജീവം. അണ്ടലൂർക്കാവ് തിറമഹോത്സവത്തിന്റെ ഒരുക്കമാണ്‌ നാട്ടിലാകെ. വീടുകളിൽ ഉത്സവകാലത്ത് ഉപയോഗിക്കുന്നതിനുള്ള മൺകലങ്ങൾ...

തലശേരി: കാൽ മുട്ടിലെ പരിക്കിന് (Meniscal Tear) താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി ജനറൽ ആസ്പത്രി. കാൽ മുട്ടിലെ പാടക്ക് പരിക്കേറ്റ 54 വയസുള്ള രോഗിക്കാണ് സങ്കീർണമായ...

മയ്യിൽ: വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ സേനയെ ഏൽപ്പിക്കുകയെന്ന സാമൂഹിക ഉത്തരവാദിത്തം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള വാതിൽപ്പടി ശേഖരണ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!