പോസ്റ്റലായെത്തിയ കൂപ്പൺ ചുരണ്ടിയപ്പോൾ ‘ബംപർ സമ്മാനം’; ഓൺലൈൻ തട്ടിപ്പിൽ വീട്ടമ്മക്ക് നഷ്ടം 1.27 ലക്ഷം
തലശ്ശേരി: ഓൺലൈൻ മാർക്കറ്റിങ് മറവിൽ സ്ത്രീയിൽനിന്നും പണം തട്ടിയ സംഭവത്തിൽ ന്യൂമാഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരിങ്ങാടി സ്വദേശിനി ആമിനയാണ് പരാതിക്കാരി. ന്യൂ മാഹി പൊലീസ് സൈബർ...
