തലശ്ശേരി: ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ രക്തപങ്കിലമായ ഓർമകൾക്ക് ഇന്ന് തലശ്ശേരിയിലെ ജവഹർഘട്ടിൽ 85ാം ആണ്ട്. 1940 സെപ്റ്റംബർ 15നാണ് ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ് പാലയാട് ചിറക്കുനിയിലെ മുളിയിൽ...
THALASSERRY
തലശ്ശേരി: വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതിയ സംരംഭം തുടങ്ങുന്നവർക്കും നിലവിൽ സംരംഭം നടത്തുന്നവർക്കുമായി തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ 18 മുതൽ 15 ദിവസത്തേക്ക് സൗജന്യ...
മാഹി: മാഹിയിലെ ബാറിൽ കവർച്ച നടത്തിയ സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കൽ ബസാറിൽ ഒടയോള ചാണക്കണ്ടി പ്രണവ് (31) ആണ് മാഹി പോലീസിൻ്റെ പിടിയിലായത്....
നടാൽ: നടാലില്‍ ബസുകള്‍ക്കുകൂടി സഞ്ചരിക്കാവുന്ന തരത്തില്‍ അടിപ്പാത നിർമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
തലശ്ശേരി: ധർമ്മടത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. 28 ഗ്രാമോളം എംഡിഎംഎയുമായി കുന്നോത്ത് സ്വദേശി ഫായിസ് ഇബിൻ ഇബ്രാഹിമിനെ ആണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയുടെ വീട്ടിൽ...
മാഹി : തലശ്ശേരി – മാഹി ആറുവരി ബൈപാസിൽ ഒരു കിലോമീറ്ററിനുള്ളിൽ വരുന്നത് 14 പെട്രോൾ പമ്പുകൾ. ഇതിൽ ആറെണ്ണം പ്രവർത്തനം തുടങ്ങി. വാഹന ഉടമകൾക്ക് പ്രിയപ്പെട്ട...
തലശേരി: തലശേരി അമ്മയും കുഞ്ഞും ആശുപത്രി ജനുവരി ആദ്യം ഉദ്ഘാടനം ചെയ്യാൻ സ്പീക്കർ എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആശുപത്രി കെട്ടിടത്തിന്റെ നിർമാണ...
എടക്കാട്: ദേശീയപാതയിലെ കുരുക്കിനെത്തുടർന്ന് കണ്ണൂർ-തോട്ടട- തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുതൽ മറ്റു ബസുകളും സർവിസ് നിർത്താൻ ആലോചിക്കുന്നു. തലശ്ശേരി റൂട്ടിൽ ദേശീയപാത 66ലേക്കുള്ള പ്രവേശന കവാടം അടച്ചിടുകയും...
തലശേരി: വയനാട് ദുരന്തബാധിതർക്ക് വീട് നിർമിക്കാനായി യൂത്ത് കോൺഗ്രസ് ശേഖരിച്ച ഫണ്ടിനെ ചൊല്ലി തലശേരിയിലും തർക്കം. നാലേകാൽ ലക്ഷം രൂപ സമാഹരിച്ചിട്ടും 75,000 രൂപയേ നൽകിയുള്ളൂവെന്നാണ് ഒരു...
എടക്കാട്: കണ്ണൂർ – തോട്ടട– തലശേരി റൂട്ടിൽ ബുധനാഴ്‌ച ആരംഭിച്ച സ്വകാര്യ ബസ് സമരം രണ്ടാം ദിവസവും പൂർണം. 52 അധിക സർവീസുകൾ ഏർപ്പെടുത്തി കെഎസ്‌ആർടിസി നാട്ടുകാർക്കൊപ്പം...
