കണ്ണൂർ ∙ തലശേരി ജനറൽ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞു മരിച്ചതെന്നു കാട്ടി കുഞ്ഞിന്റെ ബന്ധുക്കൾ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്....
തലശേരി: ധർമ്മടം ചിറക്കുനിയിലെ അബു-ചാത്തുകുട്ടി സ്മാരക മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാവുന്നു. കിഫ്ബിയിൽ നിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. ധർമ്മടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിന്റെ പ്രവൃത്തി സെപ്റ്റംബർ അവസാന വാരത്തോടെ...
തലശ്ശേരി: തലശ്ശേരിയില്‍ നിന്ന് കാണാതായ ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. പന്ന്യന്നൂര്‍ സ്വദേശികളായ ശ്രീദിവ്യ, ഭര്‍ത്താവ് രാജ് കബീര്‍ എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ ഇന്ന് തലശ്ശേരിയില്‍ എത്തിക്കും. തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാര്‍ക്കില്‍ എഫ്.പി.ആര്.എന്‍. ഫര്‍ണിച്ചര്‍...
തലശ്ശേരി : തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണ് പാസഞ്ചർ ലോബിയിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാർഥികളായ പൊന്ന്യം പുല്ലോടി ഫാത്തിമയിൽ പി.പി.ഹംസയുടെ...
തലശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ ബലക്ഷയം നേരിടുന്ന പ്രധാന കെട്ടിടത്തിന്റെ മൂന്നാംനിലയിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. ഇവിടെയുള്ള ഏഴ് കിടക്കകളുള്ള ഐ.സി.യു. അടച്ചു. ആസ്പത്രിയിൽ നിലവിൽ നാല് ഐ.സി.യു.വാണുള്ളത്. അതിൽ ഒന്നാണ് അടച്ചത്. ഇവിടെ...
തലശ്ശേരി: കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ച്, ചരിത്രത്തിന്റെ മൂകസാക്ഷിയായ കടൽപ്പാലം സംരക്ഷണമില്ലാതെ. അത്യന്തം അപകടാവസ്ഥയിൽ. അതിശക്തമായ തിരമാലകളിൽ ഉലയുന്ന, കടൽപ്പാലം കടലെടുത്താൽ തലമുറകളോട് സമാധാനം പറയേണ്ടി വരിക ഭരണകൂടമായിരിക്കും. പൈതൃകനഗരത്തിന് മാപ്പർഹിക്കാത്ത അപരാധമായും അതുമാറും. അലിഞ്ഞലിഞ്ഞ് കേവലം കമ്പികളിൽ...
തലശേരി : ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എസ് സി/എസ്ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 23 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. പത്താം ക്ലാസും അതിനു മുകളിലും യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്ത എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട...
തലശേരി: സ്തനാർബുദം നേരത്തെ കണ്ടെത്താൻ മലബാർ ക്യാൻസർ സെന്റർ സി-മെറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഉപകരണത്തിന് യു എസ് പേറ്റന്റ് ലഭിച്ചു. മാമോഗ്രാഫി, അൾട്രാ സോണോഗ്രാഫി തുടങ്ങിയ സങ്കീർണവും ചെലവേറിയതുമായ പരിശോധനാ സംവിധാനങ്ങൾക്ക് പകരം ലളിതവും കൈയിൽ...
കതിരൂർ: കളരിപാരമ്പര്യമുള്ള കതിരൂർ ഗ്രാമത്തിൽ സ്ത്രീകൾക്കായി ജിംനേഷ്യം ഒരുങ്ങി. പുതിയകാലത്ത് സ്ത്രീകൾക്ക് സൗകര്യപ്രദമായി വ്യായാമം ചെയ്യുന്നതിനുള്ള ആവശ്യകത തിരിച്ചറിഞ്ഞാണ് കതിരൂർ ഗ്രാമ പഞ്ചായത്ത് ജിംനേഷ്യം ആരംഭിക്കുന്നത്. കതിരൂർ പൊന്ന്യം സ്രാമ്പിക്ക് സമീപം ആരംഭിക്കുന്ന ‘ബീ സ്ട്രോങ്’...
തലശേരി : മോട്ടോർവാഹന വകുപ്പ് തലശേരി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്തെ രണ്ട് ലിഫ്റ്റുകൾ ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ അനുമതി. പൊതുജനങ്ങൾക്ക് ലിഫ്റ്റ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇതിനെതിരെ ദി ട്രൂത്ത് തലശ്ശേരി...