പേരാവൂർ: ഇന്ത്യൻ പോസ്റ്റൽ വകുപ്പുമായി സഹകരിച്ച് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് മെമ്പർമാർക്ക് 10 ലക്ഷം വരെ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. ഇൻഡ്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് കണ്ണൂർ ജില്ലാ മാനേജർ കെ....
പേരാവൂർ : അർജന്റീനയിൽ വച്ച് നടന്ന അണ്ടർ 19 ലോക വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനുവേണ്ടി കളിച്ച പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും, പേരാവൂർ ജിമ്മി ജോർജ് വോളിബോൾ അക്കാദമിയിലെ ട്രെയിനിയുമായ...
പേരാവൂർ: കർഷദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തും കൃഷിഭവനും വിളംബരറാലി നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ റാലിയിൽ അണിചേർന്നു.
മണത്തണയിലെ ബിജു ചാക്കോയെ ആസിഡ് ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയും ബിജു ചാക്കോയുടെ രണ്ടാനച്ഛനുമായ മാങ്കുഴി ജോസ് (65) അക്രമത്തിന് സഹായിയായ രണ്ടാം പ്രതി വളയങ്ങാടിലെ വെള്ളായി കടവത്തും...
പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി പേരാവൂർ ടൗണിൽ “സെക്കുലർ സ്ട്രീറ്റ് ” നടത്തി. പഴയ ബസ്റ്റാന്റിൽ സി.പി.എം കേന്ദ്ര കമ്മറ്റിയംഗം കെ.കെ.ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എസ്. അമൽ അധ്യക്ഷനായി. സി.പി.എം...
പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പേരാവൂർ എഡ്യുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ഡോ. വി. രാമചന്ദ്രൻ പതാക ഉയർത്തി. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ മേരി ജോണി, മാനേജ്മെന്റ് സെക്രട്ടറി...
തൊണ്ടിയിൽ: സംഗമം ജനശ്രീ മിഷൻ തൊണ്ടിയിൽ ടൗണിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. ചെയർമാൻ ജോസഫ് നിരപ്പേൽ ദേശീയ പതാക ഉയർത്തി .സെക്രട്ടറി ദേവസ്യ നെടുമ്പാറ , ജോർജ് പള്ളിത്താഴെ എന്നിവർ സംസാരിച്ചു.മധുരപലഹാര വിതരണവും നടത്തി.
പേരാവൂർ: ഗ്രാൻഡ് മാരുതി മൾട്ടി കാർ സർവീസ് സെന്ററിൽ നിന്ന് വിദഗ്ധ പരിശീലനത്തിന്റെ ഭാഗമായി ഉപരിപഠനത്തിന് കാനഡയിലേക്ക് പോകുന്ന എബിൻ ചാക്കോക്ക് യാത്രയയപ്പ് നല്കി. എ.എ.ഡബ്ല്യു.കെ. പേരാവൂർ യൂണിറ്റ് പ്രസിഡന്റ് വി.ഷിജു,എ.പി.സുജീഷ്,ബി.രമീഷ്,നിമിൽരാജ് എന്നിവർ സംബന്ധിച്ചു.
മുരിങ്ങോടി : മഹാത്മ ക്ലബിന്റെയും കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി വാർഡ് മെമ്പർ വി. എം. രഞ്ജുഷയുടെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാവ് സുരേഷ് ചാലാറത്ത് പതാക ഉയർത്തി.കെ.കെ. വിജയൻ,പി.ശശി, കെ.മോഹനൻ, കെ.സാജർ,...
തൊണ്ടിയിൽ: സെൻറ് ജോൺസ് യു.പി സ്കൂളിൽ സ്വാതന്ത്രദിനാഘോഷം നടന്നു. ബാൻഡ് സെറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും അകമ്പടിയോടെ സ്കൂൾ മാനേജർ ഫാദർ ഡോക്ടർ തോമസ് കൊച്ചു കരോട്ട് പതാക ഉയർത്തി. വാർഡ് മെമ്പർ രാജു ജോസഫ്,...