PERAVOOR

പേരാവൂർ: കേരളത്തിൽ നടപ്പിലാക്കുന്ന 'നീരുറവ്' പദ്ധതിയുടെ മോഡൽ ബ്ലോക്ക് പഞ്ചായത്തായ പേരാവൂരിൽ പദ്ധതിയുടെ അവലോകനം നടന്നു.പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.സജീവൻ പി.പി.ടി അവതരണവും ഏഴ് പഞ്ചായത്തിലെ...

പേരാവൂർ: പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗം കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു. വൈസ്  പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിയംഗങ്ങളായ...

പേരാവൂർ: നാവിൽ രുചിയൂറും വൈവിധ്യമാർന്ന ഭക്ഷണങ്ങളുമായി ബഞ്ചാര ഗ്രൂപ്പിന്റെ 'ഈറ്റ് വെൽ ക്ലബ്' ചെവിടിക്കുന്ന് എൽ.ഐ.സി ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി. ബഞ്ചാരയുടെ സെൻട്രലൈസ്ഡ് കിച്ചണിൽ നിന്ന് മികച്ച...

നിടുംപൊയിൽ : വൈ.എം.സി.എ അക്കാദമിയുടെയും സ്റ്റെർലിംഗ് സ്റ്റഡി എബ്രോഡിൻ്റെ ബ്രാഞ്ച് ഓഫീസിന്റെയും നാർബോൺ വെഞ്ചേഴ്സിന്റെ കോർപ്പറേറ്റ് ഓഫീസിന്റെയും ഉദ്ഘാടനം വാരപ്പീടികയിൽ നടന്നു. അക്കാദമി ഉദ്ഘാടനം കെ.കെ. ശൈലജ...

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച (ജനുവരി 26 മുതൽ 30 വരെ) വരെ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മഖാം സിയാറത്തിന് പേരാവൂർ...

പേരാവൂർ : പഞ്ചായത്തിന്റെ വാതക ശ്മശാനത്തിൽ ജീവനക്കാരനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 30ന് പകൽ മൂന്നിനകം പഞ്ചായത്ത് ഓഫീസിൽ നേരിട്ടപേക്ഷിക്കണം.പഞ്ചായത്ത് പരിധിയിലുള്ളവർക്കും ജോലിയിൽ മുൻ പരിചയമുള്ളവർക്കും മുൻഗണന.

പേരാവൂർ: അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി കണ്ണൂർ മുരിങ്ങോടി കളക്കുടുമ്പ് കോളനിയിൽ ശ്രീരാമ ജ്യോതി തെളിച്ചു. ബി.ജെ.പി. സംസ്ഥാന പ്രഭാരിയും രാജ്യസഭാ എം.പി.യുമായ പ്രകാശ് ജാവേദ്കർ നേതൃത്വം...

പേരാവൂർ: അന്തർദേശീയ സ്‌പോർട്‌സ് സമ്മിറ്റിന്റെ ഭാഗമായി പേരാവൂരിൽ പഞ്ചായത്ത് തല കെ വോക്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സംഘാടക സമിതി...

പേരാവൂര്‍:മണത്തണ ചുണ്ടക്കാട് ശാസ്തപ്പന്‍കാവ് തിറയുത്സവം ജനുവരി 27,28 തീയതികളില്‍ നടക്കും.26 ന് വെള്ളിയാഴ്ച വൈകുന്നേരം നാലിന് മണത്തണ കുളങ്ങരയത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര,27...

പേരാവൂർ: പഞ്ചായത്ത് വനിതാ സഹകരണ സംഘം 2024-2029 വർഷത്തെ ഭരണസമിതിയുടെ പുതിയ പ്രസിഡന്റായി ജിജി ജോയ് തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭരണസമിതി അംഗങ്ങൾ:വിചിത്ര ആലക്കാടൻ, റീന കൃഷ്ണൻ, പി.സുധ, പി.വി.രഞ്ജിനി,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!