പേരാവൂർ: സപ്ലൈക്കോ സ്റ്റോറുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് കവറുകളിലാണ് സാധനങ്ങൾ നൽകുന്നതെന്നും ഇത്രയുമധികം കവറുകൾ പേരാവൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ പോലുമുണ്ടാവില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. വ്യാപാരികളിൽ നിന്നും പ്ലാസ്റ്റിക്കുകൾ പിടികൂടി വൻ...
പേരാവൂർ: മാക്സ് ഫാഷന്‍ സമീപം വെനീസിയ കഫെ പ്രവർത്തനം തുടങ്ങി.ചൂര്യോട്ട് റഷീദ, വലിയേടത്ത് സുബൈദ, വിദ്യാജി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ മുഖ്യാതിഥിയായി. ഹെല്‍ത്ത് ഇൻസ്പെക്ടർ കെ.മോഹനൻ, സി.പി.എം.ലോക്കൽ സെക്രട്ടറി കെ.എ.രജീഷ്,കോൺഗ്രസ്...
പേരാവൂർ: കുനിത്തല സ്വാശ്രയ സംഘം 14ാം വാർഷികാഘോഷവും കവി ശരത് ബാബു പേരാവൂരിനെ ആദരിക്കലും കുനിത്തലയിൽ നടന്നു.പേരാവൂർപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം .ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എൻ .അശോകൻ...
പേരാവൂർ : ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പാൽച്ചുരം പുതിയങ്ങാടി ഭാഗം കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി...
പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് ആവശ്യത്തിന് പാർക്കിങ്ങ് സൗകര്യമില്ലാത്ത പേരാവൂർ ടൗണിൽ പുതിയ ഓട്ടോസ്റ്റാൻഡ് അനുവദിച്ചതിനെതിരെ പരാതി. കൊട്ടിയൂർ റോഡിൽ മാവേലി സ്റ്റോറിന് മുൻ വശത്താണ് 18-ാം നമ്പർ ഓട്ടോ സ്റ്റാൻഡെന്ന ബോർഡ് സ്ഥാപിച്ച് ഓട്ടോറിക്ഷകൾ...
പേരാവൂർ: അസുഖ ബാധിതയായ വേക്കളം പുളിഞ്ചോടിലെ പുലപ്പാടി സാവിത്രി (53) സുമനസുകളിൽ നിന്ന് സഹായം തേടുന്നു. കാൻസർ ബാധിച്ച് ഏറെ നാളുകളായി ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർക്ക് സർക്കാരിന്റെ കാരുണ്യ ഫണ്ടിലാണ് ഇതുവരെ ചികിത്സ ലഭിച്ചിരുന്നത്....
പേരാവൂർ : പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബംഗ്ലക്കുന്ന്-പെരിങ്ങാനം റോഡരികിൽ എള്ള് കൃഷിയും നെൽകൃഷിയും തുടങ്ങി.രണ്ടാം വാർഡിലെ അർത്ഥന ജെ.എൽ.ജി തുടങ്ങിയ കൃഷി പഞ്ചായത്ത് പ്രസിഡന്റ് പി .പി .വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ...
പേരാവൂർ : പേരാവൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മണ്ഡലത്തിലെ തകർന്ന 24 റോഡുകളുടെ അറ്റകുറ്റ പ്രവൃത്തിക്കായി ടെൻഡർ ചെയ്തതായി യോഗത്തിൽ പൊതുമരാമത്ത് അധികൃതർ...
പേരാവൂർ: ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റി മണത്തണയിലെ മാവേലി സ്റ്റോർ ഉപരോധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ജോണി ചിറമ്മൽ അധ്യക്ഷത...
പേരാവൂർ: യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമായി പേരാവൂർ പഞ്ചായത്തിന്റെ ടേക് എ ബ്രേക്ക് വഴിയിടം ഒരുങ്ങുന്നു. പേരാവൂർ പുതിയ ബസ് സ്റ്റാൻഡിലാണ് ടേക് എ ബ്രേക്ക് കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.പഞ്ചായത്തിന്റെ 2022-23 വാർഷിക...