പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച പേരാവൂരിൽ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. യൂണിറ്റ് സെക്രട്ടറി പി. പുരുഷോത്തമൻ, തങ്കശ്യാം, കെ. സമീർ തുടങ്ങിയവർ നേതൃത്വം നല്കി. ഏകോപന സമിതി...
പേരാവൂർ : മണത്തണ വില്ലേജ് ഓഫീസ് ഉദ്ഘാടനം സെപ്റ്റംബർ നാലിന് നടക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിക്കുന്നതിനുള്ള യോഗം വില്ലേജ് ഓഫീസിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി...
പേരാവൂർ: പ്രസ്ക്ലബ് ഓണാഘോഷവും ഓണക്കോടി വിതരണവും നിർധനർക്കുള്ള ഓണക്കിറ്റ് വിതരണവും ട്രഷറർ കെ.ആർ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനൂപ് നാമത്ത് അധ്യക്ഷത വഹിച്ചു. നിഷാദ് മണത്തണ, സജേഷ് നാമത്ത്, സവിത മനോജ്, നാസർ വലിയേടത്ത്,...
പേരാവൂർ : ജില്ലയിലെ സഞ്ചരിക്കുന്ന നേത്ര രോഗ വിഭാഗവും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും പേരാവൂർ താലൂക്ക് ആസ്പത്രിയും ചേർന്ന് സൗജന്യ തിമിര രോഗ നിർണയ ക്യാമ്പ് നടത്തുന്നു. സെപ്തംബർ രണ്ടിന് രാവിലെ 9.30 മുതൽ പേരാവൂർ...
പേരാവൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി പേരാവൂർ കലാമന്ദിർ ഡാൻസ് കോളേജിലെയും വേക്കളം എ.യു.പി സ്കൂളിലെയും വിദ്യാർഥികളും അമ്മമാരും ചേർന്ന് ബസ് സ്റ്റാൻഡിൽ മെഗാ തിരുവാതിര അവതരിപ്പിച്ചു. മൂന്ന് വയസു മുതൽ 85 വയസുവരെയുള്ള 250 ഓളം പേർ...
പേരാവൂർ : ടൗൺ വാർഡിലെ 147-ാം അങ്കണവാടിയിൽ ഓണാഘോഷം വാർഡ് മെമ്പർ റജീന സിറാജ് ഉദ്ഘാടനം ചെയ്തു. കൊട്ടയങ്ങോട്ട് നസീറ അധ്യക്ഷയായി. അമീന ചൂര്യോട്ട്, അഷറഫ് എരഞ്ഞിക്കൽ, പൊയിൽ ഷർമിന, പൂക്കോത്ത് ഫർസീന, എ.കെ. ഷംല,...
പേരാവൂർ : മാവേലി സ്റ്റോറിൽ നിരോധിത പ്ലാസ്റ്റിക്ക് കവറിൽ സാധനങ്ങൾ നൽകുന്നുവെന്ന വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ബസ് സ്റ്റാൻഡിന് സമീപമുളള മാവേലി സ്റ്റോറിൽ പരിശോധന നടത്തി. എന്നാൽ, പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക്...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ നാലാമത് പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് മുള്ളേരിക്കൽ വാർഡ് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ നറുക്കെടുപ്പ് നിർവഹിച്ചു....
പേരാവൂർ: ക്രിസ്റ്റൽ മാളിൽ സെഞ്ച്വറി സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ക്രിസ്റ്റൽ മാൾ എം.ഡി പി. പുരുഷോത്തമൻ ആദ്യ വില്പന...
പേരാവൂർ : വെള്ളർവള്ളി പാമ്പാളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. കൊട്ടംചുരം സ്വദേശി വടക്കേകരമ്മൽ പദ്മനാഭനാണ് (83) മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. ഭാര്യ: ജാനകി. മക്കൾ: ഹരീന്ദ്രബാബു, ശൈലേഷ് (അബുദാബി), സുധീർ (ഗൾഫ്)....