PERAVOOR

പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും പൊങ്കാല സമർപ്പണവും 21ന് നടക്കും. രാവിലെ ഒൻപതിന് ക്ഷേത്രം മേൽശാന്തി മല്ലിശ്ശേരി വിഷ്ണു നമ്പൂതിരി പൊങ്കാല അടുപ്പിൽ...

പേരാവൂര്‍:രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍ നായക് അനില്‍ കുമാറിന്റെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ചു വിവേകാനന്ദ സാംസ്‌കാരിക വേദി മുരിങ്ങോടിയുടെയും അഖില ഭാരതീയ പൂര്‍വ്വ സൈനീക സേവ...

പേരാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി അംഗം ലിസി...

പേരാവൂർ: അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്തും മുരിങ്ങോടി വിവേകാനന്ദ സാംസ്‌കാരികവേദിയും ധീരജവാൻ നായക് അനിൽകുമാർ അനുസ്മരണം നടത്തി. കേണൽ നവീൻ.ഡി. ബൻജിത്ത് ഉദ്ഘാടനം ചെയ്തു....

പേരാവൂര്‍: മൂന്ന് വർഷം മുൻപ് തറക്കല്ലിട്ട പേരാവൂര്‍ താലൂക്കാസ്പത്രി കെട്ടിടനിർമാണം ഉടന്‍ ആരംഭിക്കാനും ഡോക്ടര്‍മാരുടെ ഒഴിവ് നികത്താനും പൊട്ടിപൊളിഞ്ഞ ആസ്പത്രി റോഡ് ഗതാഗത യോഗ്യമാക്കാനുമാവശ്യപ്പെട്ട് പേരാവൂര്‍ ബ്ലോക്ക്...

പേരാവൂർ: നന്ത്യത്ത് അശോകന്റെ നാലാം ചരമവാർഷികം കുനിത്തല ശ്രീനാരായണ കലാവേദിയുടെ ആഭിമുഖ്യത്തിൽ സ്മൃതിമൊഴി' 24 എന്ന പേരിൽ ആചരിച്ചു. ശ്രീനാരായണഗുരു മഠത്തിൽ വാർഡ് മെമ്പർ സി.യമുന ഉദ്ഘാടനം...

വായന്നൂർ : ഗവ: എൽ.പി.സ്‌കൂളിൽ ഇംഗ്ലീഷ് പോസ്റ്റർ രചനയും പ്രദർശനവും നടത്തി. സ്‌കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണ് ലഹരി വിരുദ്ധ...

സംസ്‌കൃതം സ്‌കോളർഷിപ്പ് നേടിയ എൻ.അവന്തിക, എച്ച്.ബി.ധ്യാന, ഗായത്രി.എസ്.നായർ, പ്രയാഗ് പ്രസാദ്, ടി.ജെ.റിഷിനാഥ്, എം.പ്രണവ്, ഗംഗ.എസ്.നായർ, ടി.മുഹമ്മദ് ഫസൽ( എല്ലാവരും മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ).

പേരാവൂർ; താലൂക്ക് ആസ്പത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ ഉടൻ നികത്തണമെന്ന് ബി.ജെ.പി പേരാവൂർ മണ്ഡലം നേതൃ യോഗം ബന്ധപ്പെട്ടവരോടാ വശ്യപ്പെട്ടു. മലയോര ഗ്രാമങ്ങളിലെ ആദിവാസികളടക്കം ആയിരക്കണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന...

പേരാവൂർ: താലൂക്ക് ആസ്പത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ജനുവരി 17 ബുധനാഴ്‌ച ഉച്ചക്ക് 2.30ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ. രജിസ്ട്രേഷൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!