പേരാവൂർ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള സി.ടി.ഡി.സി വോളിക്ക് ചൊവ്വാഴ്ച തുടക്കമാവും. വൈകിട്ട് ആറിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.മേജർ വോളിയിൽ തേവര എസ്.എച്ച്.കോളേജും...
പേരാവൂർ: പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സൗജന്യ പേ വിഷ ബാധ നിയന്ത്രണ ക്യാമ്പ് നടത്തുന്നു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പ്. പഞ്ചായത്തിലെ മുഴുവൻ വളർത്ത് നായ്ക്കള്ക്കും ക്യാമ്പിൽ സൗജന്യ പ്രതിരോധ...
പേരാവൂർ: ഒൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയുംചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മണത്തണ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് വെൽഫെയർ ട്രസ്റ്റ്...
പേരാവൂർ: പുരളിമല മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെ നടക്കും. ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ ഗണപതി ഹോമം, ഉച്ചക്ക് പ്രസാദ സദ്യ, വൈകിട്ട് നാലിന് കൊടിയേറ്റം, അഞ്ചിന് കലവറ...
അടക്കാത്തോട് : അടക്കാത്തോട് ടൗൺ പരിസരത്തെ തെങ്ങിന് മുകളിലെ കൂറ്റൻ തേനീച്ചകൂട് ഭീഷണിയാവുന്നു. ഒറ്റപ്പെട്ട ഈച്ചകൾ പറന്ന് കടകളിലും എത്തിത്തുടങ്ങി.സ്കൂൾ പരിസരത്ത് നിന്നും 200 മീറ്റർ പരിധിയിലാണ് കടന്നൽകൂട്. അടക്കാത്തോട് സാംസ്കാരിക നിലയത്തിൻ്റെ മുൻവശത്തെ സ്വകാര്യ...
പേരാവൂർ . ബി.ജെ. പി നേതാവായിരുന്ന ടി.എസ്. ഷാജിയുടെ പതിനഞ്ചാമത് ചരമവാർഷിക ദിനാചരണം നടത്തി. തെരു ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സൗത്ത് പ്രസിഡൻ്റ് ബിജു ഏളക്കുഴി അനുസ്മരണ പ്രഭാഷണം നടത്തി ....
പേരാവൂർ: വിശ്വകർമ വെള്ളർവള്ളി ശാഖ വാർഷികവും കുടുംബസംഗമവും തിരുവോണപ്പുറം രമേശൻ ആചാരിയുടെ വീട്ടിൽ നടന്നു. സംസ്ഥാന ഖജാഞ്ചിഎം.വി.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സ്വയംഭരൻ അധ്യക്ഷനായി.വാസ്തുശില്പാചാര്യൻ പയ്യന്നൂർ സുകുമാരൻ ആചാരിമുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി...
പേരാവൂർ:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്കിലെ മുഴുവൻ അംഗനവാടികളും “ഹരിത അംഗനവാടികൾ” ആയി പ്രഖ്യാപിച്ചു.കൊട്ടിയൂർ 21, മാലൂർ 26, കേളകം 25,കണിച്ചാർ 20,മുഴക്കുന്ന് 21, പേരാവൂർ 24, കോളയാട് 23 എന്നിങ്ങനെ ബ്ലോക്കിൽ...
പേരാവൂർ കൊട്ടംചുരം മഖാം ഉറൂസിന് തുടക്കം കുറിച്ച് പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തുന്നു പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസിന് വലിയുള്ളാഹി നഗറിൽ തുടക്കമായി. വെള്ളിയാഴ്ച ഉച്ചക്ക്മഖാം സിയാറത്തിന് ശേഷം പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം...
പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന പള്ളി തിരുന്നാളിന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം കൊടിയേറ്റുന്നു പേരാവൂർ : മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന പള്ളിയിൽ മധ്യസ്ഥനായ വി.യൗസ്സേപ്പിതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും...