പേരാവൂർ : അധികൃതരുടെ അവഗണനമൂലം തകർന്ന കുനിത്തല-വായന്നൂർ റോഡ് ഓട്ടോ ഡ്രൈവർമാർ കുഴികളടച്ച് താത്കാലികമായി ഗതാഗതയോഗ്യമാക്കി. ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയായ ‘ചങ്ങാതിക്കൂട്ടം’ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് ചെങ്കല്ല് കൊണ്ട് റോഡിലെ കുഴികൾ താത്കാലികമായി അടച്ചത്. കുനിത്തല...
പേരാവൂർ: ബ്ലോക്ക് പരിധിയിലെ സി.പി.എം.നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരൻ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഇത് സംബന്ധിച്ച് ജീവനക്കാരി സ്ഥാപനത്തിൻ്റെ സെക്രട്ടറിക്കും പാർട്ടി ജില്ലാ കമ്മിറ്റിക്കും പരാതി നല്കി. ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശത്തിൽ പേരാവൂർ ഏരിയാ...
തില്ലങ്കേരി : വീട് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതിവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എൽ.പി.സ്കൂൾ പ്രഥമധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ കെ.കെ. ജയലക്ഷ്മിയാണ് (55) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ...
പേരാവൂർ: സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്കിൻ്റെ രണ്ടാം ദിവസം പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടന്നു. കർഷക തൊഴിലാളി ഏരിയാ കമ്മിറ്റിയംഗം കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പാലോറാൻ പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.ആർ. സജീവൻ,...
നിടുംപൊയിൽ : മാനന്തവാടി റോഡിൽ ഇരുപത്തിയെട്ടാം മൈലിന് സമീപം കാർ കത്തി നശിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശി സുധീഷിന്റ മഹിന്ദ്ര വെറിറ്റോ കാറാണ് തിങ്കളാഴ്ച പുലർച്ചെ കത്തി നശിച്ചത്. കാറിലുണ്ടായിരുന്നവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. പേരാവൂർ അഗ്നി...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.പി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.പുരുഷോത്തമൻ പ്രവർത്തന റിപ്പോർട്ടും പി. അബ്ദുള്ള...
മണത്തണ: പേരാവൂർ പഞ്ചായത്തിൽ ആദ്യമായി ഇന്റർലോക്ക് പാകിയ റോഡിന്റെ ഉദ്ഘാടനം നടത്തി.അഞ്ചാം വാർഡിലെ ഇല്ലിക്കാനം-അഴോത്തുംചാൽ റോഡാണ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തത്.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.ശരത് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ യു.വി.അനിൽകുമാർ,ആറാം...
പേരാവൂർ: വെള്ളർവള്ളി വേരുമടക്കിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്.പരിക്കേറ്റ മാലൂർ ഷാജിദ മൻസിലിൽ ജമീല(55),ഷാജിദ(42),റിസ്വാന(20),ഫിദ(18),റഫീക്ക്(47),റിത്വാന(ഒരു വയസ്) എന്നിവരെ പേരാവൂർ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു .ശനിയാഴ്ച വൈകിട്ട് ആറിനാണ്...
പേരാവൂർ: കെ.എസ്.എസ്.പി.യു പേരാവൂർ ബ്ലോക്ക് സമ്മേളനം ജില്ലാ വൈസ്. പ്രസിഡന്റ് എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. ഗീത, വി. രഘുനാഥൻ, പി.വി. ചാത്തുക്കുട്ടി, സി.കെ....
പേരാവൂർ: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പേരാവൂർ സ്വാശ്രയ കർഷകസമിതി തുടങ്ങിയ തളിർ ഇക്കോ ഷോപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു....