മുരിങ്ങോടി : കൈരളി യൂത്ത് ലീഗ് വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ഡോ.വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പാല ഗവ.എച്ച്.എസ്.എസ് റിട്ട....
പേരാവൂര്‍ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി കണ്ണൂര്‍ ജില്ല എം.ജി.എന്‍.ആര്.ഇ.ജി.എസ് ഓംബുഡ്സ്മാന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ ഏഴിന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെ...
പേരാവൂർ: ടൗണിൽ ഇടക്കിടെയുണ്ടാവുന്ന വൈദ്യുതി മുടക്കം ഒഴിവാക്കാൻ ചെവിടിക്കുന്ന് ഫീഡർ കേന്ദ്രീകരിച്ച് എ.ബി (എയർ ബ്രെയ്ക്കർ) സ്വിച്ച് അനുബന്ധ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കെ.എസ്.ഇ.ബി അധികൃതർക്ക് നിവേദനം നല്കി. ലൈനിൽ അറ്റകുറ്റപ്പണികൾ...
പേരാവൂർ: കുനിത്തല ഗവ.യു.പി.സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഡി.വൈ.എഫ്.ഐയും യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റും ചേർന്ന് നോട്ടുബുക്കുകൾ നല്കി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ സ്കൂൾ പ്രഥമധ്യാപകൻ മമ്മാലി ശ്രീകുമാറിന് നല്കി വിതരണോദ്ഘാടനം നടത്തി....
പേരാവൂർ : ക്ഷീരവികസന വകുപ്പിന്റെയും പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷീര ദിനാഘോഷവും ക്ഷീര കർഷക സമ്പർക്ക പരിപാടിയും കുനിത്തല ഗവ.എൽ.പി സ്കൂളിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം...
പേരാവൂർ :സെയ്ന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽആർച്ച് പ്രീസ്റ്റ് ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പേരാവൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപകൻ വി.വി.തോമസ്, പ്രിൻസിപ്പൽ കെ.വി.സെബാസ്റ്റ്യൻ, സന്തോഷ് കോക്കാട്ട്, പി.ജെ.മേരിക്കുട്ടി, ജോമസ് ജോസ്, കുമാരി.ഷെറിൻ...
പേരാവൂർ: പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റിയ പേരാവൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡന്റ്...
പേരാവൂർ : സ്കൂൾ പ്രവേശനോത്സവത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂർ എം.പി.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ അക്ഷര ദീപം തെളിച്ച് നിർവഹിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷഎം. ശൈലജ അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപിക...
പേരാവൂർ: സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വിമുക്തി വെൽക്കം കാർഡ് വിതരണം ചെയ്തു. വാർഡ് മെമ്പർ രാജു ജോസഫ് പ്രധമധ്യാപകൻ വി.വി തോമസിന് കൈമാറി ഉദ്ഘാടനം ചെയ്തു....
പേരാവൂർ : സർവീസിൽ നിന്നും വിരമിക്കുന്ന സബ് രജിസ്ട്രാർ ജീവനക്കാരൻ കെ.കെ. സുരേന്ദ്രന് ആധാരമെഴുത്തുകാരും സബ് രജിസ്ട്രാർ ജീവനക്കാരും യാത്രയയപ്പ് നൽകി. ഹെഡ് ക്ലാർക്ക് രാജീവ് കുമാർ അധ്യക്ഷത വഹിച്ചു. ആധാരം എഴുത്ത് അസോസിയേഷൻ യൂണിറ്റ്...