പേരാവൂർ: കൊട്ടിയൂർ റോഡിൽ പെട്രോൾ പമ്പിന് എതിർവശം എം.ജി.സൈക്കിൾസിന്റെ പുതിയ ഷോറൂം പ്രവർത്തനം തുടങ്ങി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യു.എം.സി മണത്തണ യൂണിറ്റ് ട്രഷറർ എ.കെ.ഗോപാലകൃഷ്ണന് കൈമാറി...
PERAVOOR
പേരാവൂർ: കൊട്ടിയൂർ റോഡിൽ ജെ.എൻ.ടെക്സ്റ്റയിൽസ് ആൻഡ് ടൈലറിംഗ് ഷോപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് ആദ്യ വില്പന...
പേരാവൂർ : കണ്ണൂർ ജില്ലയിലെ പേരാവൂർ തൊണ്ടിയിൽ പ്രവർത്തിച്ചുവരുന്ന മോണിംഗ് ഫൈറ്റേഴ്‌സ് ഇൻഡ്യുറൻസ് അക്കാദമി 2023 വർഷത്തേക്കുള്ള(ആർമി,പോലീസ്) റിക്രൂട്ട്‌മെന്റ് റാലിയും സെലക്ഷനും ഡിസംബർ 15ന് നടത്തുന്നു. യൂണിഫോം...
പേരാവൂർ : യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ആർദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും പേരാവൂർ റോബിൻസ് ഹാളിൽ നടന്നു.വ്യാപാരികൾക്കും ചെറുകിട ഇടത്തരം സംരംഭകർക്കും ആശ്വാസമായി നടപ്പിലാക്കുന്ന ആർദ്രം...
പേരാവൂർ: ഹരിതകേരളം മിഷന്റേയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ആഭിമുഖ്യത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്നടപ്പാക്കിയ ജലാഞ്ജലി നീരുറവ് സമഗ്ര നീർത്തട പദ്ധതിരേഖ പ്രകാശനവും സംസ്ഥാന നീരുറവ് പദ്ധതി...
പേരാവൂർ: താലൂക്കാസ്പത്രിയുടെ മാസ്റ്റർപ്ലാൻ പ്രാവർത്തികമാക്കുന്നതിനെതിരെ സ്വകാര്യവ്യക്തികൾ ഹൈക്കോടതിയിൽ നല്കിയ കേസിൽ കക്ഷി ചേരുന്നതിന് പൊതുപ്രവർത്തകൻ ഹർജി നല്കി.പേരാവൂർ മടപ്പുരച്ചാൽ സ്വദേശിയും പൊതുപ്രവർത്തകനുമായ ബേബി കുര്യനാണ് കേസിൽ കക്ഷി...
മണത്തണ: വ്യാപാരി വ്യവസായി മണത്തണ യൂണിറ്റും വിമുക്തി 5,6 വാർഡുകളും ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് മണത്തണ വ്യാപാരി ഭവനിൽ നടത്തി. പേരാവൂർ ഡിവൈഎസ്പി എ.വി ജോൺ...
പേരാവൂർ: നിടുംപുറംചാലിലെ ജനകീയ സമരസമിതി കൺവീനർ സതീഷ് മണ്ണാറുകുളത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മാധ്യമ പ്രവർത്തകൻ ദീപു വെളിപ്പെടുത്തി. തനിക്ക് ലഭിച്ച തെറ്റായ ഇൻഫർമേഷനാണ് ഇതിന്...
പേരാവൂർ: പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. ശുചിത്വമാലിന്യ സംസ്ക്കരണ സംവിധാന രംഗത്ത് പഞ്ചായത്തിന് വേണ്ടി പ്രവർത്തിക്കുന്ന 32 സേന അംഗങ്ങൾക്കും ശുചിത്വ ജീവനക്കാരായ ആറുപേർക്കുമാണ്...
പേരാവൂർ: താലൂക്കാസ്പത്രി വികസനത്തിൻ്റെ പാതയിലാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് ജനം തിരിച്ചറിയണമെന്നും സി .പി.എം പേരാവൂർ ഏരിയാ കമ്മിറ്റി പൊതുയോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം വി.ജി. പദ്മനാഭൻ...
