പേരാവൂർ : തലശേരി റോഡിൽ സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രശേഖരവുമായി എലഗൻസ കളക്ഷൻസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യു.വി. അനിൽ കുമാർ, യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ...
കണ്ണവം : ഇന്നലെ പെയ്ത കനത്ത മഴയിൽ വീട് തകർന്നു. ഇടുമ്പയിലെ വാഴയിൽ ലീലയുടെ വീട് ആണ് പൂർണമായും തകർന്നത്. വീട്ടുകാർ അപകടം കൂടാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
പേരാവൂർ : കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ജേണലിസം പരീക്ഷയിൽ മണത്തണ മടപ്പുരച്ചാൽ സ്വദേശിനി നീതു തങ്കച്ചന് ഒന്നാം റാങ്ക്. ചിരട്ടവേലിൽ തങ്കച്ചന്റെയും മോളിയുടെയും മകളാണ് നീതു.
പേരാവൂർ : താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആസ്പത്രി ഭൂമിയുടെ മേൽ വിവിധ കോടതികളിൽ വ്യക്തികൽ സമ്പാദിച്ച സ്റ്റേ...
പേരാവൂർ: താലൂക്കാസ്പത്രിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ആരോഗ്യ മേള ശനിയാഴ്ച പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും.രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ നടക്കുന്ന മേള സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആരോഗ്യവകുപ്പ്,ഐ.സി.ഡി.എസ്,എക്സൈസ്,അഗ്നിരക്ഷാ സേന,കുടുംബശ്രീ,ആയുഷ്,ദേശീയ ആരോഗ്യ...
പേരാവൂർ : സർവ്വേ നടപടികൾ പൂർത്തിയാക്കിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ച് വികസിപ്പിക്കുന്ന റോഡുകളിൽ മൂന്ന് റോഡുകളുടെ അതിർത്തി കല്ല് സ്ഥാപിക്കുന്ന ജോലികൾ ഉടനാരംഭിക്കും. റോഡിനായി ഏറ്റെടുക്കേണ്ട സ്ഥലത്താണ് അതിർത്തി കല്ല് സ്ഥാപിക്കുക. മാനന്തവാടി-ബോയ്സ് ടൗൺ-പേരാവൂർ-ശിവപുരം-മട്ടന്നൂർ റോഡ്...
പേരാവൂർ: തൊണ്ടിയിൽ ടൗൺ വഴി സർവീസ് നടത്തേണ്ട ഭൂരിഭാഗം ബസ്സുകളും റൂട്ട് മാറ്റി സർവീസ് നടത്തുന്നതായി പരാതി.കെ.എസ്.ആർ.ടി.സിയെ കൂടാതെ സ്വകാര്യ ബസ്സുകളും മാസങ്ങളായി തൊണ്ടിയിൽ ടൗണിനെ ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്. പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ,...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10.30ന്. കോളയാട് പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്ന ഫാർമസിസ്റ്റിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന്.
പേരാവൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ശ്മശാന കെട്ടിടത്തിനു പിറകിലെ ചുമരിൽ ഇടിഞ്ഞ് വീണ മൺതിട്ട പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് നീക്കം ചെയ്തു. കെട്ടിടത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് മുഴുവൻ മണ്ണും അടിയന്തര...
തൊണ്ടിയിൽ: ടൗണിൽ മഴയെത്തുടർന്നുണ്ടാകുന്ന വെള്ളകെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ തൊണ്ടിയിൽ യൂണിറ്റും ചുമട്ട് തൊഴിലാളികളും(സി.ഐ. ടി.യു) ചേർന്ന് ഭാഗികമായി ഒഴിവാക്കി.ഓടയിലെ ചെളിയും റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ഡ്രെയിനേജ് സംവിധാനം വിവിധയിടങ്ങളിൽ കാര്യക്ഷമമാക്കുകയും ചെയ്തു. അടുത്ത ദിവസം...