PERAVOOR

പേരാവൂർ: കുനിത്തല-വായന്നൂർ റോഡ് മഴക്കാലത്തിന്മുന്നെ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുനിത്തല ജനകീയ സമിതി നോട്ടീസ് വിതരണം ചെയ്തു. പേരാവൂർ പഞ്ചായത്തിലെ 12,13 വാർഡുകളിലെ വീടുകളിലാണ് നോട്ടീസ് വിതരണം ചെയ്തത്.കുനിത്തല പ്രദേശത്തെ...

പേരാവൂർ : കൊട്ടാരക്കര താലൂക്കാസ്പത്രിയിൽ ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പേരാവൂർ താലൂക്കാസ്പത്രിയിലെ മുഴുവൻ ഡോക്ടർമാരും ഒ. പി ബഹിഷ്‌ക്കരിച്ചു.ഡോ. എച്ച്.അശ്വിൻ, ഡോ.സജാദ്,ഡോ.വർഷ,ഡോ.എ. ഷിജു,ഹെൽത്ത് ഇൻസ്പെക്ടർ...

കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പുത്തൻവീട്ടിൽ ശശിയുടെ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ അപ്പാർട്ട്മെൻ്റിൽ നിന്ന് മലിനജലം ശുദ്ധജലത്തോടിലേക്ക് ഒഴുക്കിവിട്ടതിന് ജില്ലാ എൻഫോഴ്സ്മെൻറ്സ്ക്വാഡ് 35000 രൂപ പിഴ ചുമത്താൻ പഞ്ചായത്തിന്...

പേരാവൂർ: മൂന്ന് ദിവസം നീളുന്ന കൊട്ടംചുരം മഖാം ഉറൂസ് തുടങ്ങി.വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം നടന്ന ചടങ്ങിൽ പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി. മഹല്ല് ഖത്തീബ് മൂസ...

പേരാവൂർ: പേരാവൂർ ടൗണിന് സമീപം തോട് മണ്ണിട്ട് നികത്തിയതായി പരാതി. പഞ്ചായത്ത് ഓഫീസിന് നൂറു മീറ്റർ അരികെയാണ് തോട് മണ്ണിട്ട് നികത്തിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന്...

പേരാവൂർ : കുനിത്തല- വായന്നൂര്‍ റോഡ് മഴക്ക് മുമ്പേ താത്ക്കാലികമായി പാച്ച് വര്‍ക്ക് നടത്തണമെന്നാവശ്യപ്പെട്ട് കുനിത്തല സ്വാശ്രയ സംഘം പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി. കുനിത്തല-...

പേരാവൂർ: വലിച്ചെറിയൽ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിലൂടെ കാഞ്ഞിരപ്പുഴ ശുചീകരിക്കും. അടിച്ചൂറ്റിപ്പാറ മുതൽ മടപ്പുരച്ചാൽ പാലം വരെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലൂടെ...

പേരാവൂര്‍: കുനിത്തല വായന്നൂര്‍ റോഡ് തകർച്ചയുമായി ബന്ധപ്പെട്ട് പേരാവൂരിലും കുനിത്തലയിലും ഓട്ടോതൊഴിലാളി യൂണിയന്റെ(സി. ഐ.ടി.യു )പോസ്റ്റര്‍ പ്രചരണം. മോട്ടോര്‍ വാഹന തൊഴിലാളികളെ ഇനിയും അവഗണിക്കാതിരിക്കുക,കുനിത്തല വായന്നൂര്‍ റോഡ്...

പേരാവൂർ: കുനിത്തല-വായന്നൂർ റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ ഇസ്‌ക്ര കുനിത്തല വാട്ട്‌സാപ്പ് കൂട്ടായ്മ പോസ്റ്റർ പ്രചരണം നടത്തി. പൊതുജനം കഴുതകളല്ലെന്നും റോഡ് കുളമാക്കിയ ജനപ്രതിനിധികൾക്ക് ചുവപ്പൻ അഭിവാദ്യങ്ങളെന്നും പോസ്റ്ററിലുണ്ട്. സുഗമമായ...

പേരാവൂർ: മലയോരത്ത് ആനയുടെയും പുലിയുടെയും ഭീതിയിൽ പുറത്തിറങ്ങി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും ഈ സാഹചര്യത്തിൽമതിയായ സംരക്ഷണം നൽകണമെന്നും കേരള കോൺഗ്രസ് (ബി) പേരാവൂർ നിയോജക മണ്ഡലം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!