പേരാവൂർ: അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലധികം വിഷവാതകം പുറന്തള്ളുന്നത് തടയാനുള്ള കർമ്മ പദ്ധതിക്ക് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ തുടക്കം. കാർബൺ ഇല്ലാതാകുന്നതിനായി മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട ഇടങ്ങൾ മാലിന്യമുക്തമാക്കുക, പൊതു...
PERAVOOR
പേരാവൂർ: കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം വെള്ളിയാഴ്ച പേരാവൂരിൽ നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വിളക്കോട് : മുഴക്കുന്ന് പഞ്ചായത്ത് 15-ാം വാര്‍ഡിലെ വിളക്കോട് -കുന്നത്തൂര്‍ റോഡിന്‍റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ്...
പേരാവൂർ : സാമൂഹിക - സാംസ്കാരിക പ്രവർത്തകനായിരുന്ന ഡോ. വി.ഭാസ്കരന്റെ ഇരുപതാം ചരമ വാർഷിക ദിനാചരണം ശനിയാഴ്ച പേരാവൂരിൽ നടക്കും. സീനിയർ സിറ്റിസൺസ് ഫോറം സംഘടിപ്പിക്കുന്ന ചടങ്ങ് സണ്ണി...
പേരാവൂർ: മുള്ളേരിക്കലിലെ അഖിൽ-വിബിത ദമ്പതികളുടെ അസുഖബാധിതയായ മകൾ അയോമികക്ക് വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ചികിത്സാ സഹായം കൈമാറി. സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ സമിതി...
ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിൽ സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.23 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു. ഇരിട്ടി നഗരസഭ, കൊട്ടിയൂർ...
പേരാവൂർ : കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ പേരാവൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി ആഹ്ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ, ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു...
പേരാവൂർ: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് പേരാവൂർ മണ്ഡലം റാലി മെയ് 15 ന് പേരാവൂരിൽ നടക്കും. വൈകിട്ട്...
പേരാവൂർ : പത്മശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗം ഞായറാഴ്ച വൈകിട്ട് അഞ്ചിന് തെരു സാംസ്കാരിക നിലയത്തിൽ നടക്കും. സംസ്ഥാന, താലൂക്ക് നേതാക്കൾ പങ്കെടുക്കും.
വിളക്കോട്: കഴിഞ്ഞ ദിവസത്തെ മഴയില്‍ റോഡിലേക്ക് ഒഴുകി വന്ന മണ്ണും ചരളും നീക്കം ചെയ്ത് എസ്. ഡി. പി. ഐ വിളക്കോട് ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍. വിളക്കോട്- അയ്യപ്പന്‍കാവ്...
