പേരാവൂർ : സംസ്ഥാന ക്രഷർ - ക്വാറി വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് പൂർണ പിന്തുണ നൽകാൻ ക്വാറി- ക്രഷർ അസോസിയേഷൻ ജില്ലാ കമ്മിറ്റി...
PERAVOOR
പേരാവൂർ: തലശേരി അതിരൂപതയിലെ ഏക മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർഥാടന പള്ളിയായ പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളിയിൽ യൗസോപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും തിരുന്നാൾ തുടങ്ങി.പേരാവൂർ ആർച്ച് പ്രീസ്റ്റ്...
പേരാവൂർ: കാലിൽ വ്രണം പഴുത്ത് പുഴുവരിച്ച നിലയിൽ കിടപ്പിലായ വയോധികയെ അധികൃതർ കയ്യൊഴിഞ്ഞതോടെ സന്നദ്ധപ്രവർത്തകന്റെ സഹായത്തോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂരിലാണ് കരളലിയിപ്പിക്കുന്ന സംഭവം. പഞ്ചായത്തിലെ കാഞ്ഞിരപ്പുഴക്ക് സമീപംതാമസിക്കുന്ന 65...
പേരാവൂർ:കള്ള് അളക്കാൻ മാത്രമല്ല തങ്ങൾക്ക് പാൽ അളക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പേരാവൂരിലെ കള്ള് ചെത്ത് തൊഴിലാളികൾ.കള്ള് ചെത്ത് തൊഴിൽ പ്രതിസന്ധിയിലായതിനാൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പേരാവൂർ റേഞ്ച് കള്ള്...
പേരാവൂർ: കഴിഞ്ഞ ഉരുൾപൊട്ടലിലുണ്ടായ പ്രളയത്തിൽ മരത്തടികൾ വന്നു തങ്ങി നിൽക്കുന്ന പേരാവൂർ കാഞ്ഞിരപ്പുഴയിലെ കോൺക്രീറ്റ് തടയണ അപകടാവസ്ഥയിൽ.തടയണ തകർന്നാൽ പേരാവൂർ പ്രദേശത്തെ ശുദ്ധജലവിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്. 2022...
പെരുമ്പുന്ന: മെൽബൺ രൂപത നിയുക്ത മെത്രാൻ മാർ.ജോൺ പനന്തോട്ടത്തിലിനെ മുരിങ്ങോടി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിഅനുമോദിച്ചു.വാർഡ് മെമ്പർ വി.എം.രഞ്ജുഷ ഉപഹാരം നൽകി. പേരാവൂർ ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ് സുരേഷ്...
പേരാവൂർ: മെൽബണിലെസെയ്ന്റ് തോമസ് സീറോ മലബാർ രൂപത മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട പെരുമ്പുന്ന സ്വദേശി മാർ.ജോൺ പനന്തോട്ടം പിതാവിനുള്ള സ്വീകരണവും അനുമോദന യോഗവും പെരുമ്പുന്ന ഫാത്തിമ മാത പള്ളിയിൽ...
മണത്തണ: ഓടന്തോട് പള്ളി തിരുനാളിന്റെ ഭാഗമായി വിവിധ മതസ്ഥർ ഒന്ന് ചേർന്ന് നിർമ്മിച്ച കപ്പലുപള്ളി ശ്രദ്ധേയമായി.അണുങ്ങോട് ബാവലിപ്പുഴയിലാണ് കപ്പലുപള്ളിനിർമ്മാണം പൂർത്തിയാക്കി ഇട്ടിരിക്കുന്നത്. മുള, കവുങ്ങ് എന്നിവയാണ് പ്രധാനമായും...
പേരാവൂർ : മുരിങ്ങോടി മഹല്ലിന് കീഴിൽ കരിയില്‍ മസ്ജിദ് ശിലാസ്ഥാപനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.മഹല്ല് പ്രസിഡന്റ് എ.കെ. അബ്ദുള്‍ സലാം ഹാജി അധ്യക്ഷത...
പേരാവൂർ:ബ്ലോക്ക് സെക്കൻഡറി പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.ചലചിത്രതാരം ഇന്ദ്രൻസ് വിശിഷ്ടാതിഥിയായി പാലിയേറ്റീവ് ദിന സന്ദേശം...
