പേരാവൂർ: പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. ശുചിത്വമാലിന്യ സംസ്ക്കരണ സംവിധാന രംഗത്ത് പഞ്ചായത്തിന് വേണ്ടി പ്രവർത്തിക്കുന്ന 32 സേന അംഗങ്ങൾക്കും ശുചിത്വ ജീവനക്കാരായ ആറുപേർക്കുമാണ്...
PERAVOOR
പേരാവൂർ: താലൂക്കാസ്പത്രി വികസനത്തിൻ്റെ പാതയിലാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് ജനം തിരിച്ചറിയണമെന്നും സി .പി.എം പേരാവൂർ ഏരിയാ കമ്മിറ്റി പൊതുയോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം വി.ജി. പദ്മനാഭൻ...
പേരാവൂർ: കൊട്ടിയൂർ റോഡിൽ ന്യൂ ഫാഷൻസ് ടെക്സ്റ്റയിൽസ് & റെഡീ മെയ്ഡ്സിൻ്റെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. ശശീന്ദ്രൻ...
നിടുംപൊയിൽ : പൂളക്കുറ്റി, സെമിനാരി വില പ്രദേശങ്ങളിൽ ബുധനാഴ്ച സന്ധ്യയോടെ വീണ്ടും ഉരുൾപ്പൊട്ടി.നേരത്തെ ഉരുൾപ്പൊട്ടിയ പ്രദേശത്താണ് ബുധനാഴ്ചയും ഉരുൾപൊട്ടലുണ്ടായത്.തുടർച്ചയായി ഉരുൾപ്പൊട്ടലുണ്ടാവുന്നത് പ്രദേശവാസികളിൽ ഭീതി പടർത്തിയിട്ടുണ്ട്. ഞായറാഴ്ചയും ഇവിടെ...
പേരാവൂർ : ശിഖ, ബെനീഷ്യോ ദമ്പതികളെ അക്രമിച്ചവർക്ക് കർശന ശിക്ഷ നൽകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല കമ്മറ്റി ആവശ്യപ്പെട്ടു. ദമ്പതികൾക്ക് സമാധാനപൂർണമായ ജീവിതം ഉറപ്പു...
പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച (4/9/22) രാവിലെ 10ന് നടക്കും. മടപ്പുര പ്രസിഡന്റ് പി.വി.പ്രീതിന്റെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക്...
പേരാവൂര്‍: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് സമ്മേളനം റോബിന്‍സ് ഹാളില്‍ നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷജിത്ത് മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. എം.പി. ഡാലറ്റ് ...
പേരാവൂർ: ഉപ്പ് തൊട്ട് കർപ്പൂരം വരെ ഹോൾസെയിൽ വിലയിൽ ലഭിക്കുന്ന പേരാവൂരിലെ ആദ്യ മിനി സൂപ്പർ മാർക്കറ്റായ 'മിനി മാർട്ട്' ബംഗളക്കുന്നിൽ പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ: ഫർണിച്ചറുകളുടെ മായാലോകമൊരുക്കി ചെട്ട്യാർ ഗ്രൂപ്പിന്റെ 'ചെട്ട്യാർ ഫർണിച്ചർ ബംഗ്ലാവ്' കുനിത്തലമുക്ക് അജിന തിയേറ്റർ ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം...
പേരാവൂർ: എ വൺ ബേക്കറി ഗ്രൂപ്പിന്റെ രണ്ടാമത് ഷോറൂം പേരാവൂർ-ഇരിട്ടി റോഡിൽ പ്രവർത്തനം തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.രാമചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി...
