പേരാവൂർ : സ്കൂൾ അധ്യാപകൻ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതായി പരാതി.കൗൺസിലിംഗിനിടെ അധ്യാപികയോട് ഒന്നിലധികം വിദ്യാർത്ഥിനികൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്തോടെയാണ് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്.അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ് ആരോപണ വിധേയനായ അധ്യാപകൻ.അധ്യാപകനെ പോക്സോ ചുമത്തി...
പേരാവൂർ: തിരുവോണപ്പുറം എൻ .എസ് .എസ് കരയോഗം പാതക ദിനമാചരിച്ചു. കരയോഗം പ്രസിഡന്റ് വി. രഘുനാഥൻ പതാകയുയർത്തി.സെക്രട്ടറി കെ.സോമസുന്ദരൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. തലശ്ശേരി താലൂക്ക് യൂണിയൻ അംഗം എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.കെ.ബാലകൃഷ്ണൻ,എ.സി....
പേരാവൂർ:വിശ്വകർമ സൊസൈറ്റി പേരാവൂർ ശാഖ വാർഷിക പൊതുയോഗം സംസ്ഥാന കൗൺസിലർ എൻ.പി.പ്രമോദ് ഉദ്ഘാടനം ചെയ്തു.ഇ.ബി.ഷിബിലാൽ അധ്യക്ഷത വഹിച്ചു.താലൂക്ക് പ്രസിഡന്റ് എം.കെ.മണി,താലൂക്ക് സെക്രട്ടറി സുനിൽ കുമാർ,എൻ.പി.സുധാകരൻ,കെ.പി.ശ്രീധരൻ,പി.ആർ.ജയൻ,കെ.പി.ബൈജു,സി.മനോഹരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:ഇ.ബി.ഷിനോജ്(പ്രസി.),സുഷമ സന്തോഷ്(സെക്ര.),കെ.കെ.പ്രദീപൻ)ഖജാ.).
മുരിങ്ങോടി: ബൂത്ത് കമ്മിറ്റി മുരിങ്ങോടിയിൽ നടത്തിയ ഇന്ദിരാഗാന്ധി ദിനാചരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.എസ്.കെ.ഇസ്മയിൽ,കെ.കെ.വിജയൻ,കെ.സാജർ,പി.പി.അലി,ഫൈനാസ്,പി.വി.അരവിന്ദൻ,സി.റഫീഖ്,കെ.കെ.രാമചന്ദ്രൻ,കെ.ബാലൻ എന്നിവർ സംസാരിച്ചു.
പേരാവൂർ: സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സർവ കക്ഷി അനുശോചനവും നടത്തി. ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.ബൈജു വർഗീസ്,സുരേഷ് ചാലാറത്ത്,കെ പ്രഭാകരൻ,ഷിജിത്ത് വായന്നൂർ,കെ.സി.വിജയൻ,കൂട്ട ജയപ്രകാശ്,ജോർജ് മാത്യു,സിബി കണ്ണീറ്റുകണ്ടം,എ.കെ. ഇബ്രാഹിം,കെ. കെ....
കണിച്ചാർ: നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ഇല്ലം ജയരാമൻ നമ്പൂതിരിപ്പാടിന് മലയോരത്തെ വിവിധ ക്ഷേത്രങ്ങളിൽ വ്യാഴാഴ്ച സ്വീകരണം നൽകും.ചാണപ്പാറ ദേവീ ക്ഷേത്രം,അത്തിക്കണ്ടം ഭഗവതി ക്ഷേത്രം,പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 11 നും 11.30നുമിടയിലാണ് സ്വീകരണമൊരുക്കുക.
പേരാവൂർ:പഞ്ചായത്തിലെ ടൗണുകളിൽ പാർക്കിങ്ങിന് സ്ഥലവും സ്റ്റാൻഡ് നമ്പറും കാല താമസമില്ലാതെ അനുവദിക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കോർഡിനേഷൻ ജില്ലാ പ്രസിഡന്റ് എം. സി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു.കെ.മനോജ് അധ്യക്ഷത...
പേരാവൂർ: കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പേരാവൂരിലും കേളകത്തും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പേരാവൂരിൽ ജില്ലാ കമ്മറ്റിയംഗം വി.ജി.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.കെ.സുധാകരൻ,കെ.എ.രജീഷ്,അഡ്വ.വി.ഷാജി,വി.ഗീത,കെ.സി.ഷംസുദ്ദീൻ,വി.ബാബു,കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു. കേളകത്ത് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.സി.പി.ഷാജി,വി.പി.ബിജു,പി. കെ...
പേരാവൂർ: നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിക്ക് പേരാവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വ്യാഴാഴ്ച സ്വീകരണം നൽകും.രാവിലെ 11.30ന് ചെവിടിക്കുന്നിൽ നിന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും.ശ്രീകൃഷ്ണക്ഷേത്രം ട്രസ്റ്റി ബോർഡ്,ഹൈന്ദവ ഭജന സമിതി,ആഘോഷക്കമ്മിറ്റി,മാതൃസമിതി എന്നിവയുടെ നേതൃത്വത്തിലാണ് സ്വീകരണം.അന്നേ ദിവസം രാവിലെ...
പേരാവൂർ:ബ്യൂട്ടിപാർലർ ഓണേഴ്സ് സമിതി പേരാവൂർ ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സ്മിത ഷൈജു അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ ഷേർളി വിഷ്ണു, ബിന്ദു രാജൻ,ജയശ്രീ കണ്ണൻ,എം.കെ.അനിൽകുമാർ,പി.വി.ദിനേശ് ബാബു എന്നിവർ...